ഉയരും ഞാൻ നാടാകെ
ദൃശ്യരൂപം
ഉയരും ഞാൻ നാടാകെ | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | കുറ്റിയിൽ ബാലൻ |
രചന | കെ.സി പ്രഭാകരൻ |
തിരക്കഥ | പി.എം. താജ് |
സംഭാഷണം | പി.എം. താജ് |
അഭിനേതാക്കൾ | മോഹൻലാൽ, അരുണ, എം.ജി. സോമൻ ബാലൻ കെ നായർ |
സംഗീതം | കെ പി എൻ പിള്ള |
പശ്ചാത്തലസംഗീതം | മണിരാജാ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | എസ് ജെ തോമസ് |
ചിത്രസംയോജനം | കെ രാജഗോപാൽ |
ബാനർ | മാർഷൽ മൂവീസ് |
പരസ്യം | എസ് കൊന്നനാട്ട് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് കുറ്റിയിൽ ബാലൻ നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഉയരും ഞാൻ നാടാകെ . മോഹൻലാൽ, അരുണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. പി. എൻ പിള്ള ആണ് . [1] [2] [3] ഒ.എൻ.വി. കുറുപ്പ് ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | ദാരപ്പൻ |
2 | അരുണ | ലസിത |
3 | എം ജി സോമൻ | മാഷ് |
4 | വേണു നാഗവള്ളി | വിവേക് |
5 | ബാലൻ കെ നായർ | നമ്പ്യാർ |
6 | ടി ജി രവി | കുഞ്ഞാൻ |
7 | രാമു | രാജേന്ദ്രൻ |
8 | കുതിരവട്ടം പപ്പു | തമ്പി |
9 | വിജയരാഘവൻ | ചിണ്ടൻ |
10 | മാധുരി | ഉപ്പാട്ടി |
11 | ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ | പണിയച്ചെറുക്കൻ പാലന്റെ സഹോദരി മഞ്ജ |
12 | ചിത്ര | രജനി |
13 | സൂര്യ | വെക്കമ്മ |
14 | വൈ വിജയ | വസുമതി |
15 | മാസ്റ്റർ സോനാ ബാലൻ | പാലൻ |
16 | ജിൽ ജിൽ സുമി | |
17 | സരസ ബാലുശ്ശേരി | |
18 | ശ്രീദേവി | |
19 | സുഗണേഷ് | |
20 | ബാലാ സിംഗ് | |
21 | സത്യേന്ദ്രാ | |
22 | കുഞ്ഞുണ്ണി കൊടകര | |
23 | ആറന്മുള ശിവരാമൻ | |
24 | ഇ മാധവൻ | |
25 | സാന്റോ കൃഷ്ണൻ | |
26 | വെങ്കിടേശ്വരൻ | |
27 | മാധവൻ |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: കെ. പി. എൻ പിള്ള
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇന്ദു പൂർണേന്ദു | കെ ജെ യേശുദാസ് ,കെ.എസ്. ചിത്ര | |
2 | കാട്ടിലെ വെൺതേക്കും | കെ ജെ യേശുദാസ്,കോറസ് | |
3 | മാതളത്തേനുണ്ണാൻ | വി റ്റി മുരളി | |
4 | തുള്ളിത്തുള്ളി | വി റ്റി മുരളി ,കോറസ് |
അവലംബം
[തിരുത്തുക]- ↑ "ഉയരും ഞാൻ നാടാകെ(1985)". മലയാളചലച്ചിത്രം.കോം. Retrieved 2022-10-15.
- ↑ "ഉയരും ഞാൻ നാടാകെ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-15.
- ↑ Njan Nadake-malayalam-movie/ "ഉയരും ഞാൻ നാടാകെ(1985)". സ്പൈസി ഒണിയൻ. Retrieved 2022-10-15.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ഉയരും ഞാൻ നാടാകെ(1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ഉയരും ഞാൻ നാടാകെ(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.
പുറംകണ്ണികൾ
[തിരുത്തുക]
വർഗ്ഗങ്ങൾ:
- CS1 errors: URL
- Articles with dead external links from ഡിസംബർ 2022
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ രാജഗോപാൽ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ