രസം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരാജീവ് നാഥ്
നിർമ്മാണംഗ്രൂപ്പ് 10
കഥസുദീപ് കുമാർ
തിരക്കഥനെടുമുടി വേണു
രാജീവ് നാഥ്
സുദീപ് കുമാർ
അഭിനേതാക്കൾഇന്ദ്രജിത്ത് സുകുമാരൻ
നെടുമുടി വേണു
വരുണ ഷെട്ടി
സംഗീതംഗാനങ്ങൾ:
ജോബ് കുര്യൻ
പശ്ചാത്തലസംഗീതം:
വിശ്വജിത്ത്
ഛായാഗ്രഹണംക്രിഷ് കമൽ
ചിത്രസംയോജനംബാബു രത്നം
സ്റ്റുഡിയോഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
ചായ ഫിലിംസ്
വിതരണംമാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി
  • ജനുവരി 23, 2015 (2015-01-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിട്ടുകൾ

2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രസം. ചായ ഫിലിംസിനോടൊപ്പം ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്. സുദീപ് കുമാറിന്റെ കഥക്ക് അദ്ദേഹവും രാജീവ് നാഥും നെടുമുടി വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.[1] ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, ദേവൻ, വരുണ ഷെട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അദ്ദേഹമായിത്തന്നെ അതിഥിതാരമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.[2][3] ഖത്തറിലും ദുബായിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

2015 ജനുവരി 23-ന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.[4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ മോഹൻലാൽ
2 ഇന്ദ്രജിത്ത് സുകുമാരൻ ബാലു / ബാല ശങ്കർ
3 വരുണ ഷെട്ടി ജാനകി
4 നെടുമുടി വേണു വള്ളിയോട്ട് തിരുമേനി
5 ദേവൻ വി.കെ.ശേഖർ മേനോൻ
6 സതീഷ്‌ മേനോൻ ഡോക്ടർ
7 ജഗദീഷ് അബ്ദുൾ റഹിമാൻ
8 നന്ദു ഗോവിന്ദൻ നായർ
9 അംബിക മോഹൻ ഭാനു
10 രമാദേവി അബ്ദുവിന്റെ ഉമ്മ
11 [നിഹാൽ പിള്ള[]] മനു
12 ആൽബർട്ട് അലക്സ് ജോസ്മോൻ
13 ബിന്ദു കരുൺ മിസിസ് മേനോൻ
14 വിജയൻ പെരിങ്ങോട് പരമേശ്വരൻ നായർ
15 രാജേഷ് ജോബ്
16 മൈഥിലി ഷഹീദ
17 സൗമ്യ അലീന
18 [[]]

ഗാനങ്ങൾ[6][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ധനുമാസ പാലാഴി കെ എസ് ചിത്ര
2 മായമോ മറിമായമോ ജോബ്‌ കുര്യൻ
3 സരസ സരസരേ കാവാലം ശ്രീകുമാർ

രസം(2015)

അവലംബം[തിരുത്തുക]

  1. "Malayalam film 'Rasam', shot in Qatar to release soon". The New Indian Express. January 5, 2015. Retrieved January 9, 2015.
  2. "Mohanlal Joins The Sets Of Rasam". rediff. 2014 January 14. Retrieved 2014-01-30. {{cite web}}: Check date values in: |date= (help)
  3. "Mohanlal Joins The Sets Of Rasam". indiaeveryday. 2014 January 13. Archived from the original on 2014-10-18. Retrieved 2014-01-30. {{cite web}}: Check date values in: |date= (help)
  4. "Malayalam film shot in Qatar to release soon". Yahoo! Maktoob News. January 4, 2015. Retrieved January 5, 2015.
  5. "രസം(2015)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  6. "രസം(2015)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രസം_(ചലച്ചിത്രം)&oldid=3828299" എന്ന താളിൽനിന്ന് ശേഖരിച്ചത്