വിജയൻ പെരിങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാള സിനിമ അഭിനേതാവായിരുന്നു വിജയൻ പെരിങ്ങോട്.

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തനം തുടങ്ങിയ വിജയൻ പിന്നീട് അഭിനയരംഗത്ത് വരുകയായിരുന്നു. [1] 1983-ൽ അസ്ത്രം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് നാല്പതിലേറെ സിനിമകളിൽ രംഗത്തെതിയിരുന്നു. 2018 മെയ് 23-ന് മരണപ്പെട്ടു. [2]

പ്രധാന സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയൻ_പെരിങ്ങോട്&oldid=2956815" എന്ന താളിൽനിന്ന് ശേഖരിച്ചത്