ഉള്ളടക്കത്തിലേക്ക് പോവുക

രാജീവ് നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
T. Rajeevnath
ജനനം1951 (വയസ്സ് 7475)
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1976—മുതൽ
ജീവിതപങ്കാളിശ്രികുമാരി
കുട്ടികൾശങ്കർ നാഥ്
വിശ്വനാഥ്
അവാർഡുകൾNational Film Award for Best Direction
1998 – Janani Kerala State Film Award for Best Director
1976 – Thanal

മലയാളചലച്ചിത്രശാഖയിലെ ദേശീയ അവാർഡ് നേടിയ ഒരു സിനിമാ സംവിധായകനാണ് രാജീവ് നാഥ്.[1][2]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmLanguageNotes
1976തണൽമലയാളംമികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
1978തീരങ്ങൾമലയാളം
1980സൂര്യന്റെ മരണംമലയാളം
1986കാവേരിമലയാളം
1988കടൽതീരത്ത്മലയാളം
1992അഹംമലയാളം
1996സ്വർണ്ണച്ചാമരംമലയാളംUnreleased
1998ജനനിമലയാളംമികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
2008പകൽ നക്ഷത്രങ്ങൾ മലയാളം
2009അനുഭവ്Hindi
2013ദാവീദ് ആന്റ് ഗോലിയാത്ത്മലയാളം
2015രസംമലയാളം
2017പൂട്ട്മലയാളംPost-production

അവലംബം

[തിരുത്തുക]
  1. "Directorate of Film Festival" (PDF). Archived from the original (PDF) on 30 January 2013. Retrieved 24 December 2015.
  2. T.Rajeevnath

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജീവ്_നാഥ്&oldid=4543745" എന്ന താളിൽനിന്ന് ശേഖരിച്ചത്