സജ്ഞയ് ലീല ബൻസാലി
ദൃശ്യരൂപം
സജ്ഞയ് ലീല ബൻസാലി | |
---|---|
ജനനം | ഫെബ്രുവരി 1963 (വയസ്സ് 60–61) Mumbai, India |
ദേശീയത | Indian |
തൊഴിൽ | Film Director, Film Producer, Screenwriter, Music Director, Television Producer |
വെബ്സൈറ്റ് | SLBfilms.com |
ഭാരതീയനായ ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബൻസാലി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥിയാണ്. 2015 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[2]
അവലംബം
[തിരുത്തുക]- ↑ Verma, Sukanya (6 November 2007). "OSO-Saawariya rivalry: May the best director win". Rediff. Retrieved 14 March 2008.
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
പുറം കണ്ണികൾ
[തിരുത്തുക]Sanjay Leela Bhansali എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.