Jump to content

മികച്ച സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala State Film Award for Best Director എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ

ക്രമം വർഷം സംവിധയകൻ ചിത്രം അഭിനേതാക്കൾ
1 1969 എ വിൻസെന്റ് നദി പ്രേം നസീർ, ശാരദ
2 1970 കെ.എസ്. സേതുമാധവൻ അരനാഴികനേരം കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, പ്രേം നസീർ
3 1971 കെ.എസ്. സേതുമാധവൻ കരകാണാകടൽ സത്യൻ, അടൂർ ഭാസി, ജയഭാരതി
4 1972 കെ.എസ്. സേതുമാധവൻ പണിതീരാത്ത വീട് ബഹദൂർ, പ്രേം നസീർ, നദിത ബോസ്
5 1973 എം.ടി. വാസുദേവൻ നായർ നിർമ്മാല്യം പി.ജെ. ആന്റണി,ശാന്താ ദേവി, കവിയൂർ പൊന്നമ്മ
6 1974 ജി അരവിന്ദൻ ഉത്തരായനം (ചലച്ചിത്രം) മോഹൻ ദാസ്, ബാലൻ കെ. നായർ ,അടൂർ ഭാസി, സുകുമാരൻ
7 1975 പി.എ. ബക്കർ കബനീനദി ചുവന്നപ്പോൾ ടി.വി. ചന്ദ്രൻ, സലാം കാരശ്ശേരി, ചിന്ത രവി
8 1976 റ്റി രാജീവ്നാഥ് തണൽ
9 1977 അടൂർ ഗോപാലകൃഷ്ണൻ കൊടിയേറ്റം ഭരത് ഗോപി, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ
10 1978 ജി അരവിന്ദൻ തമ്പ് (ചലച്ചിത്രം) ഭരത് ഗോപി
11 1979 ജി അരവിന്ദൻ എസ്തപ്പാൻ രാജൻ കാക്കനാടൻ,കൃഷ്ണപുരം ലീല, കാതറീൻ, ജെമിനി ഗണേശൻ
12 1980 കെ.എസ്. സേതുമാധവൻ ഓപ്പോൾ ബാലൻ കെ നായർ, മേനക
13 1981 ജി അരവിന്ദൻ പോക്കുവെയിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, കൽപന
14 1982 ഭരതൻ മർമ്മരം നെടുമുടി വേണു, ജലജ,കെ.പി.എ.സി. ലളിത
15 1983 ഫാസിൽ എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് ഭരത് ഗോപി, സംഗീത നായിക്, ശാലിനി മോഹൻലാൽ, തിലകൻ
16 1984 അടൂർ ഗോപാലകൃഷ്ണൻ മുഖാമുഖം അശോകൻ, ബാലൻ കെ. നായർ, പി. ഗംഗാധരൻ നായർ
17 1985 ജി അരവിന്ദൻ ചിദംബരം ഭരത് ഗോപി, സ്മിത പാട്ടിൽ
18 1986 ജി അരവിന്ദൻ ഒരിടത്ത് നെടുമുടി വേണു, ശ്രീനിവാസൻ, വിനീത്,
19 1987 അടൂർ ഗോപാലകൃഷ്ണൻ അനന്തരം മമ്മുട്ടി, ശോഭന, അശോകൻ, സുധീഷ്
20 1988 കെ.പി. കുമാരൻ രുക്മിണി അഞ്ജു, അശോകൻ, നെടുമുടി വേണു
21 1989 ഐ.വി. ശശി മൃഗയ മമ്മൂട്ടി, ലാലു അലക്സ്, തിലകൻ
22 1990 ജി അരവിന്ദൻ വാസ്തുഹാരാ മോഹൻലാൽ, നീലാഞ്ജനാ മിത്ര, നീന ഗുപ്ത, ശോഭന
23 1991 കമൽ ഉള്ളടക്കം മോഹൻലാൽ, ശോഭന
24 1992 ഹരിഹരൻ സർഗം വിനീത്, മനോജ് കെ. ജയൻ, രംഭ
25 1993 അടൂർ ഗോപാലകൃഷ്ണൻ വിധേയൻ മമ്മൂട്ടി, അലിയാർ, എം.ആർ. ഗോപകുമാർ, സബിത ആനന്ദ്
26 1994 ഷാജി എൻ. കരുൺ സ്വം അശ്വനി, കലാമണ്ഡലം ഹരിദാസ്, മുല്ലനേഴി
27 1995 അടൂർ ഗോപാലകൃഷ്ണൻ കഥാപുരുഷൻ വിശ്വനാഥൻ, മിനി നായർ
28 1996 ജയരാജ് ദേശാടനം വിജയരാഘവൻ, മിനി നായർ, മാസ്റ്റർ കുമാർ
29 1997 ടി.വി. ചന്ദ്രൻ മങ്കമ്മ രേവതി, തിലകൻ, നെടുമുടി വേണു
30 1998 ശ്യാമപ്രസാദ് അഗ്നിസാക്ഷി ശോഭന, രജിത് കപൂർ, പ്രവീണ, ശ്രീവിദ്യ
31 1999 ഷാജി എൻ. കരുൺ വാനപ്രസ്ഥം മോഹൻലാൽ, സുഹാസിനി
32 2000 എം.ടി. വാസുദേവൻ നായർ ഒരു ചെറുപുഞ്ചിരി ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ, ലെന
33 2001 ടി.വി. ചന്ദ്രൻ ഡാനി മമ്മൂട്ടി
34 2002 വിജയികൾ ഇല്ല
35 2003 സിബി മലയിൽ എന്റെവീട് അപ്പുവിന്റേം ജയറാം, ജ്യോതിർമയി, മാസ്റ്റ്ർ കാളിദാസ്
36 2004 ശ്യാമപ്രസാദ് അകലെ പൃഥ്വിരാജ്, ഷീല, ഗീതു മോഹൻദാസ്
37 2005 ബ്ലെസ്സി തന്മാത്ര മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു
38 2006 ലെനിൻ രാജേന്ദ്രൻ രാത്രിമഴ വിനീത്, മീര ജാസ്മിൻ, ബിജു മേനോൻ
39 2007 എം.ജി. ശശി അടയാളങ്ങൾ ജ്യോതിർമയി, ഗോവിന്ദ് പത്മസൂര്യ
40 2008 അടൂർ ഗോപാലകൃഷ്ണൻ ഒരു പെണ്ണും രണ്ടാണും പ്രവീണ, മനോജ് കെ. ജയൻ, നെടുമുടി വേണു
41 2009 ഹരിഹരൻ പഴശ്ശിരാജ മമ്മൂട്ടി, മനോജ് കെ. ജയൻ, കനിഹ, പത്മപ്രിയ
42 2010 ശ്യാമപ്രസാദ് ഇലക്ട്ര നയൻതാര, മനീഷ കൊയ്‌രാള, ബിജു മേനോൻ
43 2011 ബ്ലെസ്സി പ്രണയം (ചലച്ചിത്രം) മോഹൻലാൽ, അനുപം ഖേർ, ജയപ്രദ
44 2012 ലാൽ ജോസ് അയാളും ഞാനും തമ്മിൽ പൃഥ്വിരാജ്, സംവൃത സുനിൽ
45 2016 വിധു വിൻസന്റ് മാൻഹോൾ
46 2017 ലിജോ ജോസ് പെല്ലിശ്ശേരി ഈ.മ.യൗ
47 2018 ശ്യാമപ്രസാദ് ഒരു ഞായറാഴ്ച
48 2019[1] ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കട്ട്

അവലംബം

[തിരുത്തുക]
  1. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.