ജയരാജ്
ദൃശ്യരൂപം
(Jayaraj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയരാജ് രാജശേഖരൻ നായർ | |
---|---|
ജനനം | ജയരാജ് രാജശേഖരൻ നായർ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1990 - ഇതുവരെ (34 വർഷങ്ങൾ ) |
ജീവിതപങ്കാളി(കൾ) | സബിത ജയരാജ് |
മാതാപിതാക്ക(ൾ) | രാജശേഖരൻ നായർ |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ 1996 - മികച്ച സംവിധായകൻ (ദേശാടനം) 1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സംവിധായകൻ (കളിയാട്ടം) 1999 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (കരുണം) |
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളചലച്ചിത്രസംവിധായകനാണ് ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ.(ജനനം: 1960)
സംവിധാനം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- വിദ്യാരംഭം
- ആകാശകോട്ടയിലെ സുൽത്താൻ
- ഹൈവേ
- പൈതൃകം
- ജോണി വാക്കർ
- ശാന്തം
- കണ്ണകി
- കളിയാട്ടം
- കരുണം
- ദേശാടനം
- ഗുൽമോഹർ
- സ്നേഹം
- തിളക്കം
- ഫോർ ദ് പീപ്പിൾ
- ഓഫ് ദ് പീപ്പിൾ
- അശ്വാരൂഡൻ
- റെയിൻ റെയിൻ കം എഗെയിൻ
- ഒറ്റാൽ
പുരസ്കാരങ്ങൾ
[തിരുത്തുക]ദേശീയ ചലച്ചിത്രപുരസ്കാരം
[തിരുത്തുക]- 1998 - മികച്ച സംവിധായകൻ (കളിയാട്ടം)
- 2001 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (ശാന്തം)
- 2007- നോൺ-ഫിക്ഷൺ വിഭാഗത്തിലെ മികച്ച ഹ്രസ്വചിത്രം "വെള്ളപ്പൊക്കത്തിൽ" എന്ന ചിത്രത്തിന്[1]
- 2014 - മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ( ഒറ്റാൽ)
- 2017 - മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (ഭയാനകം)
- 2017 - മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (ഭയാനകം)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
[തിരുത്തുക]- 1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ (കുടുംബസമേതം)
- 1996 - മികച്ച സംവിധായകൻ (ദേശാടനം)
- 1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സംവിധായകൻ (കളിയാട്ടം)
- 1999 - മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് (കരുണം)
- 1999 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (കരുണം)
- 2014 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (ഒറ്റാൽ)
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി ഓൺലൈൻ 07/09/2009 ന് ശേഖരിച്ചത്". Archived from the original on 2009-09-10. Retrieved 2009-09-07.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- All in the name of God Archived 2007-03-09 at the Wayback Machine. The Hindu - July 5, 2005
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജയരാജ്