ഭയാനകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭയാനകം
സംവിധാനംജയരാജ്
നിർമ്മാണംസുരേഷ്‌കുമാർ മുട്ടത്ത്
തിരക്കഥജയരാജ്
ആസ്പദമാക്കിയത്കയർ –
തകഴി ശിവശങ്കരപ്പിള്ള
അഭിനേതാക്കൾരഞ്ജി പണിക്കർ
ആശ ശരത്
സംഗീതംഎം.കെ. അർജുനൻ
ഛായാഗ്രഹണംനിഖിൽ എസ്. പ്രവീൺ
ചിത്രസംയോജനംജിനു ശോഭ
അഫ്‌സൽ. എ.എം
രാജ്യംഇന്ത്യ
ഭാഷമലയാളം

2018-ൽ ജയരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ഒരു മലയാള ചലച്ചിത്രമാണ് ഭയാനകം. മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിലെ രണ്ട് അധ്യായങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചലച്ചിത്രം.[1] ഭയാനകത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.ചിത്രത്തിൻറ്റെ സംപ്രേഷണ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.

കഥാസംഗ്രഹം[തിരുത്തുക]

കുട്ടനാട്ടിലാണ് കഥ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ ചേർന്ന കുട്ടനാട്ടുകാർ വീട്ടിലേക്ക് അയയ്ക്കുന്ന പോസ്റ്റുകളും മണി ഓർഡറുകളും എത്തിക്കുന്ന ഒരു പോസ്റ്റ്മാനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P.K. Ajith Kumar (April 14, 2018). "Jayaraj basking in hat-trick glory". The Hindu. Retrieved April 15, 2018.
  2. Anubha George (April 14, 2018). "‘The ultimate fear is the fear of war: National Film Award winner Jayaraj on 'Bhayanakam'". Scroll.in. Retrieved April 15, 2018.
  3. Elizabeth Thomas (April 14, 2018)."Jayaraj does it again". Deccan Chronicle. Retrieved April 15, 2018.
  4. "Kerala State Awards: The master composer is rewarded... after 50 years!". The New Indian Express. March 9, 2018. Retrieved April 15, 2018.
  5. Deepa Soman (March 8, 2018). "I have never bothered much about awards: M K Arjunan, Best composer (Bhayanakam)". The Times of India. Retrieved April 15, 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭയാനകം_(ചലച്ചിത്രം)&oldid=3355309" എന്ന താളിൽനിന്ന് ശേഖരിച്ചത്