Jump to content

ജാനു ബറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാനു ബറുവ
জাহ্নু বৰুৱা
ജനനം (1952-10-17) ഒക്ടോബർ 17, 1952  (72 വയസ്സ്)
തൊഴിൽFilm director, Screenwriter
വെബ്സൈറ്റ്www.jahnubarua.com

ആസാമീസ് സംവിധായകനും, തിരക്കഥാകൃത്തും ആണ് ജാനു ബറുവ[1].(ജനനം :1952). അസമീസ് ഭാഷയിലും ഹിന്ദിയിലും ചിത്രങ്ങൾ ബറുവ സംവിധാനം ചെയ്തിട്ടുണ്ട്. ഭബേന്ദ്ര നാഥ് സൈക്കിയയുമായും അദ്ദേഹം ചില ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]

പുന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനത്തിനു ശേഷം ISRO ൽ ടി.വി. പ്രഡ്യൂസറായി പ്രവർത്തിച്ചപ്പോൾ ഇദ്ദേഹം ഇരുന്നൂറോളം വിദ്യാഭ്യാസ ലഘുചിത്രങ്ങൾ നിർമ്മിച്ചു'

  • "അപരൂപ" (1982) ആദ്യ ഫീച്ചർ സിനിമ - മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി
  • "ഹലോദിയ ചോരയ ബാധാൻ " - മികച്ച ദേശീയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ലൊക്കാർണോ ഇന്റർനാഷണൽ എക്യുമെനിക്കൽ ജൂറി പ്രൈസ് - സിൽവർ ലെപേർഡ് പുരസ്കാരമെന്നിവ നേടി
  • "ബൊനാനി " മികച്ച പാരിസ്ഥിതിക ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടു
  • "ഫിരിങ്ങോട്ടി" മികച്ച രണ്ടാമത്തെ ദേശീയ ചലച്ചിത്രപുരസ്കാരം നേടി
  • "ഝഗരോളി ബഹദൂർ " മികച്ച പ്രാദേശിക ചലചിത്രത്തിനുള്ള ദേശീയപുരസ്കാരം
  • "പ്രൈസ് ഓഫ് ഫ്രീഡം " മികച്ച പ്രാദേശിക ചിത്രം
  • "പൊക്കി " മികച്ച പ്രാദേശിക ചിത്രം
  • "കോണിക്കർ രാംധേനു " മികച്ച പ്രാദേശിക ചിത്രം.

ചിത്രങ്ങൾ

[തിരുത്തുക]
  • Mumbai Cutting (2010) (Anjane Dost segment)
  • Har Pal (2007)
  • Maine Gandhi Ko Nahin Mara (2005)
  • Tora (2004) aka Tora's Love (International: English title)
  • Konikar Ramdhenu (কণিকাৰ ৰামধেনু)(2003) ... aka Ride on the Rainbow (International: English title)
  • Pokhi (পখী)(2000) ... aka And the River Flows
  • Kuhkhal(কুশল) (1998)...aka The Price of Freedom
  • Xagoroloi Bohu Door (সাগৰলৈ বহু দুৰ) (1995) aka It's a Long Way to the Sea
  • Firingoti (ফিৰিঙতি) (1992) aka The Spark
  • Bonani (বনানি)(1990) aka The Forest
  • Adhikar (অধিকাৰ)(1988) TV Series aka Right
  • Halodhia Choraye Baodhan Khai (হালধীয়া চৰায়ে বাওধান খায়) (1987) aka The Catastrophe
  • Ek Kahani (1986) (TV) aka One Story
  • Papori (পাপৰি)(1986)
  • Aparoopa (অপৰূপা) (1982) aka Apeksha aka Expectation

ദേശീയപുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Press Trust of India. http://www.business-standard.com/article/pti-stories/jahnu-barua-conferred-1st-bhupen-hazarika-award-112120300419_1.html. Archived from the original on 2013-05-27. Retrieved 2013 മേയ് 27. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |2= (help); External link in |publisher= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജാനു_ബറുവ&oldid=3970898" എന്ന താളിൽനിന്ന് ശേഖരിച്ചത്