സൂര്യന്റെ മരണം
ദൃശ്യരൂപം
| സൂര്യന്റെ മരണം | |
|---|---|
| സംവിധാനം | രാജീവ് നാഥ് |
| കഥ | റ്റി വി വർക്കി രാജീവ് നാഥ് (ഡയലോഗുകൾ) |
| തിരക്കഥ | രാജീവ് നാഥ് |
| നിർമ്മാണം | രാജീവ് നാഥ് |
| അഭിനേതാക്കൾ | നെടുമുടി വേണു രവി ആലുമ്മൂട് പുരുഷോത്തമൻ കെ എസ് ഗോപിനാഥ് |
| ഛായാഗ്രഹണം | മധു അമ്പാട്ട് |
| ചിത്രസംയോജനം | രാജീവ് നാഥ് |
നിർമ്മാണ കമ്പനി | ഹരിശ്രീ ഫിലിംസ് |
| വിതരണം | ഹരിശ്രീ ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
1980-ൽ ഇറങ്ങിയ രാജീവ് നാഥ് സംവിധാനവും നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ് സൂര്യന്റെ മരണം. നെടുമുടി വേണു, രവി ആലുമ്മൂട്, പുരുഷോത്തമൻ കെ എസ് ഗോപിനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- നെടുമുടി വേണു
- രവി ആലുമ്മൂട്
- പുരുഷോത്തമൻ
- കെ എസ് ഗോപിനാഥ്
- ജലജ
- ജോസഫ് ചാക്കോ
- മന്നാർ ഗോപി
- രാജൻ തഴക്കര
- ശാന്തൻ
അവലംബം
[തിരുത്തുക]- ↑ "സൂര്യന്റെ മരണം". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "സൂര്യന്റെ മരണം". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-11.
- ↑ "സൂര്യന്റെ മരണം". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.