കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ദൃശ്യരൂപം
(Kerala State Film Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | |
---|---|
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | |
അവാർഡ് | ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
രാജ്യം | ഇന്ത്യ |
നൽകുന്നത് | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
ആദ്യം നൽകിയത് | 1969 |
ഔദ്യോഗിക വെബ്സൈറ്റ് | keralafilm.com |
കലാകാരൻ | വിജയി | |
---|---|---|
24 | ||
21 | ||
18 | ||
17 | ||
16 | ||
14 | ||
12 | ||
എസ്. ജാനകി |
11 | |
കലാകാരൻ | വിജയി | |
---|---|---|
11(1985-1995) |
കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.[1]
2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരവും നൽകിവരുന്നു[2].[3]
ജൂറി
[തിരുത്തുക]വർഷം | ജൂറി ചെയർമാൻ | അവലംബം |
---|---|---|
2005 | സിബി മലയിൽ | [4] |
2007 | ജാനു ബറുവ | |
2008 | ഗിരീഷ് കാസറവള്ളി | |
2009 | ബുദ്ധദേവ് ദാസ്ഗുപ്ത | [5] |
2010 | സായ് പരഞ്ജ്പേയ് | |
2011 | ഭാഗ്യരാജ് | |
2012 | ഐ.വി. ശശി | |
2014 | ജോൺ പോൾ പുതുശ്ശേരി | |
2015 | മോഹൻ | |
2016 | എ.കെ. ബിർ | [6] |
2017 | ടി.വി. ചന്ദ്രൻ | |
2018 | കുമാർ സാഹ്നി | |
2019 | മധു അമ്പാട്ട് | |
2020 | സുഹാസിനി | |
2021 | സയ്ദ് അഖ്തർ മിസ്ര | |
2022 | ഗൗതം ഘോഷ് | |
2023 | സുധീർ മിശ്ര |
ചലച്ചിത്രപുരസ്കാരം
[തിരുത്തുക]- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1969
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1970
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1971
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1973
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1974
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1976
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1977
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1978
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1979
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1980
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1981
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1982
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1983
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1984
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1985
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1986
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1987
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1988
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1989
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1990
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1991
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1992
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1993
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1994
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1995
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1996
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1997
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1998
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1999
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2000
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2001
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2002
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2003
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2004
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2005
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2006
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2008
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2009
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2010
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2015
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2016
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
ഇതും കാണുക
[തിരുത്തുക]- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
അവലംബം
[തിരുത്തുക]- ↑ http://english.manoramaonline.com/entertainment/entertainment-news/kerala-state-film-awards-2016-best-movie-actor-director.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ "'ന്നാ താൻ കേസ് കൊട്' ജനപ്രിയചിത്രം, ഷാഹി കബീർ മികച്ച സംവിധായകൻ: ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നു". Retrieved 2023-07-21.
- ↑ "Kerala State Film Awards 2005 announced". Government of Kerala. 7 February 2006. Archived from the original on 2007-02-28. Retrieved 6 March 2017.
- ↑ "Kerala State Film Awards 2009 announced". Sify. 9 April 2010. Archived from the original on 2016-05-30. Retrieved 6 March 2017.
- ↑ "Best of 2016: Kerala State Film Awards to be announced tomorrow". Manoramaonline.com. 6 March 2017. Archived from the original on 2017-03-06. Retrieved 6 March 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Kerala State Film Award എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.