കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
ദൃശ്യരൂപം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2014 | ||||
---|---|---|---|---|
തിയതി | 10 ഓഗസ്റ്റ് 2015 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
കേരള സർക്കാറിന്റെ 2014-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2015 ഓഗസ്റ്റ് 10-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു[1][2][3].
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ഒറ്റാൽ | ജയരാജ് |
മികച്ച രണ്ടാമത്തെ ചിത്രം | മൈ ലൈഫ് പാർട്‌ണർ | എം.ബി. പത്മകുമാർ |
മികച്ച ജനപ്രിയ ചിത്രം | ഓം ശാന്തി ഓശാന | ജൂഡ് ആന്റണി ജോസഫ് |
മികച്ച കുട്ടികളുടെ ചിത്രം | അങ്കുരം | ടി. ദീപേഷ് |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "സംസ്ഥാന ചലച്ചിത്രപുരസ്കാരം: നിവിൻപോളിയും സുദേവ് നായരും മികച്ച നടൻമാർ, നസ്രിയ നടി". മാധ്യമം. 2015 ഓഗസ്റ്റ് 10. Archived from the original on 2015-08-10. Retrieved 2015 ഓഗസ്റ്റ് 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഒറ്റാൽ മികച്ച ചിത്രം: നിവിൻ പോളിയും സുദേവ് നായരും നടന്മാർ; നസ്രിയ നടി". മാതൃഭൂമി. 2015 ഓഗസ്റ്റ് 10. Archived from the original on 2015-08-10. Retrieved 2015 ഓഗസ്റ്റ് 10.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "നിവിൻ പോളി, സുദേവ് നായർ മികച്ച നടന്മാർ; നസ്രിയ മികച്ച നടി, ഒറ്റാൽ മികച്ച ചിത്രം". മലയാള മനോരമ. 2015 ഓഗസ്റ്റ് 10. Archived from the original on 2015-08-13. Retrieved 2015 ഓഗസ്റ്റ് 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)