കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1993

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയൻ എന്ന ചിത്രത്തിനാണ് 1993ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്.[1][2]. അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. വിധേയൻ, വാത്സല്യം, പൊന്തൻ മാട എന്നീ ചിത്രങ്ങളിലൂടെ പ്രകടമാക്കിയ അഭിനയ മികവിന് മമ്മൂട്ടി മികച്ച നടനായും മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയ മികവിന് ശോഭന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]