കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1983

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു 1983ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. ഫാസിൽ തന്നെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ ചിത്രങ്ങളിലെ പ്രകടനത്തിന് ഗോപി മികച്ച നടനായും 'രചന' എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]