കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1985

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജി അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരം ആയിരുന്നു 1984ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. ജി അരവിന്ദൻ) തന്നെ ആയിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്. 'ചിദംബര'ത്തിലെ അഭിനയമികവിന് ഗോപി മികച്ച നടനായും 'അനുബന്ധം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സീമ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്