കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1984

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മുഖാമുഖം ആയിരുന്നു 1984ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അടൂർ ഗോപാലകൃഷ്ണൻ തന്നെ ആയിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്. അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായും വിവിധ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സീമ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]