കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മികച്ച സംവിധായകൻ ലെനിൻ രാജേന്ദ്രൻ

മികച്ച ചിത്രത്തിനുള്ള 2006-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ദൃഷ്ടാന്തം കരസ്ഥമാക്കി[1]. രാത്രിമഴ സംവിധാനം ചെയ്ത ലെനിൻ രാജേന്ദ്രൻ മികച്ച സംവിധായകനുള്ള പുരസ്കാരവും പൃഥ്വിരാജ്, ഉർവ്വശി എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[2]

ജെ.സി. ഡാനിയേൽ പുരസ്കാരം[തിരുത്തുക]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടൻ പൃഥ്വിരാജ്
പുരസ്കാരം ചലച്ചിത്രം സംവിധായകൻ
മികച്ച ചിത്രം ദൃഷ്ടാന്തം എം.പി. സുകുമാരൻ നായർ[1]
മികച്ച രണ്ടാമത്തെ ചിത്രം നോട്ട്ബുക്ക് റോഷൻ ആൻഡ്രൂസ്
മികച്ച ജനപ്രിയ ചിത്രം ക്ലാസ്മേറ്റ്സ് ലാൽജോസ്
മികച്ച ഹ്രസ്വചിത്രം ഭൂമിക്കൊരു ചരമഗീതം ജോളി സക്കറിയ
മികച്ച ഡോക്യുമെന്ററി മിനുക്ക് എം.ആർ. രാജൻ

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
മികച്ച സം‌വിധായകൻ ലെനിൻ രാജേന്ദ്രൻ രാത്രിമഴ
മികച്ച നടൻ പൃഥ്വിരാജ് വാസ്തവം
മികച്ച നടി ഉർവ്വശി മധുചന്ദ്രലേഖ
മികച്ച രണ്ടാമത്തെ നടൻ സായ്കുമാർ ആനന്ദഭൈരവി
മികച്ച രണ്ടാമത്തെ നടി പത്മപ്രിയ കറുത്ത പക്ഷികൾ, യെസ് യുവർ ഓണർ
മികച്ച തിരക്കഥാകൃത്ത് മേജർ രവി കീർത്തിചക്ര
മികച്ച നവാഗതസംവിധായകൻ അവീര റബേക്ക തകരച്ചെണ്ട
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ഖുശ്ബു കയ്യൊപ്പ്
മികച്ച കഥാകൃത്ത് ജെയിംസ് ആൽബേർട്ട്സ് ക്ലാസ്മേറ്റ്സ്
മികച്ച ബാലതാരം മാസ്റ്റർ മണി,
മാളവിക
ഫോട്ടോഗ്രാഫർ,
കറുത്ത പക്ഷികൾ
മികച്ച സംഗീതസം‌വിധായകൻ രമേശ് നാരായൺ രാത്രിമഴ
മികച്ച ഗാനരചയിതാവ് പ്രഭാ വർമ്മ ഔട്ട് ഓഫ് സിലബസ്
മികച്ച ഗായകൻ ശ്രീനിവാസ് രാത്രിമഴ
മികച്ച ഗായിക സുജാത മോഹൻ രാത്രിമഴ
മികച്ച പശ്ചാത്തലസംഗീതം വി. താസി തന്ത്ര
മികച്ച ഛായാഗ്രാഹകൻ മനോജ് പിള്ള കയ്യൊപ്പ്
മികച്ച നൃത്ത സം‌വിധാനം മധു ഗോപിനാഥ്, സജി വക്കം
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ വിമ്മി മറിയം ജോർജ്ജ് കയ്യൊപ്പ് എന്ന ചിത്രത്തിൽ ഖുശ്ബുവിനു ശബ്ദം നൽകിയതിനു്.
മികച്ച വസ്‌ത്രാലങ്കാരം ബി. സായ് നോട്ട്ബുക്ക്
മികച്ച മേക്കപ്പ്‌ പട്ടണം ഷാ പുലിജന്മം
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ജെമിനി കളർ ലാബ്
മികച്ച ശബ്ദലേഖനം ഹരികുമാർ ദൃഷ്ടാന്തം
മികച്ച കലാസംവിധാനം ഗോപീദാസ തന്ത്ര
മികച്ച ചിത്രസംയോജനം എൽ. ഭൂമിനാഥൻ വാസ്തവം
സ്പെഷൽ ജൂറി പരാമർശം ശ്രീനിവാസൻ തകരച്ചെണ്ട
സ്പെഷൽ ജൂറി പരാമർശം മധു കൈതപ്രം ഏകാന്തം
മികച്ച ചലച്ചിത്ര ലേഖനം എൻ.പി. സജീഷ്
മികച്ച ചലച്ചിത്ര ഗ്രന്ഥം പി.ജി. സദാനന്ദൻ,
എം.എഫ്. തോമസ്
സിനിമയുടെ നീതിസാരം,
അടൂരിന്റെ ചലച്ചിത്ര യാത്രകൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "State film awards announced". The Hindu. മൂലതാളിൽ നിന്നും 2007-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 4. {{cite news}}: Check date values in: |accessdate= (help)
  2. "STATE FILM AWARDS 1969 - 2011". kerala.gov.in. മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 4. {{cite web}}: Check date values in: |accessdate= (help)