കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1999

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1999ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, ജയരാജ് സംവിധാനം ചെയ്തകരുണം എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2]. വാനപ്രസ്ഥം എന്ന ചിത്രത്തിൻറെ സംവിധാനത്തിനു ഷാജി എൻ. കരുൺ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.വാനപ്രസ്ഥംത്തിലെ കഥാപാത്രത്തിലൂടെ മോഹൻലാൽ മികച്ച നടനായുംവീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയ മികവിന് സംയുക്തവർമ്മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]