കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1991

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1991ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,എം. ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത കടവ് എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2].ഉള്ളടക്കം എന്ന ചിത്രത്തിൻറെ സംവിധാനത്തിനു കമൽ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഉള്ളടക്കം, കിലുക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായും ഭരതം, കടിഞ്ഞൂൽ കല്യാണം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-06.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]