വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മികച്ച സംവിധായകൻ സിബി മലയിൽ
മികച്ച ചിത്രത്തിനുള്ള 2003-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത മാർഗം കരസ്ഥമാക്കി. എന്റെ വീട് അപ്പൂൻറേം സംവിധാനം ചെയ്ത സിബി മലയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും നെടുമുടി വേണു മികച്ച നടനുള്ള പുരസ്കാരവും, മീര ജാസ്മിൻ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.[1]
മികച്ച നടൻ നെടുമുടി വേണു
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]
മികച്ച നടി മീര ജാസ്മിൻ
വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]
പുരസ്കാരം
|
ലഭിച്ച വ്യക്തി
|
ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
|
മികച്ച സംവിധായകൻ
|
സിബി മലയിൽ
|
എൻറെ വീട്, അപ്പൂന്റേം
|
മികച്ച നടൻ
|
നെടുമുടി വേണു
|
മാർഗം
|
മികച്ച നടി
|
മീര ജാസ്മിൻ
|
പാഠം ഒന്ന് ഒരു വിലാപം, കസ്തൂരി മാൻ
|
മികച്ച രണ്ടാമത്തെ നടൻ
|
സിദ്ദിക്ക്
|
സസ്നേഹം സുമിത്ര, ചൂണ്ട
|
മികച്ച രണ്ടാമത്തെ നടി
|
റോസലിൻ
|
പാഠം ഒന്ന് ഒരു വിലാപം
|
മികച്ച തിരക്കഥാകൃത്ത്
|
രാജീവ് വിജയരാഘവൻ, എസ്.പി. രമേഷ്
|
മാർഗം
|
മികച്ച കഥാകൃത്ത്
|
ആര്യാടൻ ഷൗക്കത്ത്
|
പാഠം ഒന്ന് ഒരു വിലാപം
|
മികച്ച ബാലതാരം
|
കാളിദാസൻ
|
എൻറെ വീട്, അപ്പൂന്റേം
|
മികച്ച സംഗീതസംവിധായകൻ
|
എം. ജയചന്ദ്രൻ
|
ഗൌരീശങ്കരം - കണ്ണിൽ കണ്ണിൽ
|
മികച്ച ഗാനരചയിതാവ്
|
ഗിരീഷ് പുത്തഞ്ചേരി
|
ഗൌരീശങ്കരം - ഉറങ്ങാതെ രാവുറങ്ങീ
|
മികച്ച ഗായകൻ
|
പി. ജയചന്ദ്രൻ
|
തിളക്കം - നീയൊരു പുഴയായ്
|
മികച്ച ഗായിക
|
ഗായത്രി
|
സസ്നേഹം സുമിത്ര - എന്തേ നീ കണ്ണാ
|
മികച്ച പശ്ചാത്തലസംഗീതം
|
ഐസക് തോമസ് കൊട്ടുകാപ്പള്ളി
|
മാർഗം
|
മികച്ച ഛായാഗ്രാഹകൻ
|
വേണു
|
മാർഗം
|
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ്
|
ചോറ്റാനിക്കര ബേബി
|
ഗൌരീശങ്കരം
|
മികച്ച വസ്‌ത്രാലങ്കാരം
|
മനോജ് ആലപ്പുഴ
|
സി.ഐ.ഡി. മൂസ
|
മികച്ച മേക്കപ്പ്
|
സലിം കടക്കൽ, സജി കാട്ടാക്കട
|
ഗൌരീശങ്കരം
|
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
|
ജെമിനി കളർ ലാബ്
|
മുല്ലവള്ളിയും തേന്മാവും
|
മികച്ച ശബ്ദലേഖനം
|
എൻ. ഹരികുമാർ
|
മാർഗം
|
മികച്ച കലാസംവിധാനം
|
ബാവ
|
മുല്ലവള്ളിയും തേന്മാവും, സി.ഐ.ഡി. മൂസ
|
മികച്ച ചിത്രസംയോജനം
|
രഞ്ജൻ അബ്രഹാം
|
സി.ഐ.ഡി. മൂസ
|
സ്പെഷൽ ജൂറി പരാമർശം
|
പി. ശ്രീകുമാർ, മീര കൃഷ്ണ, ബോബി-സഞ്ജയ്
|
പാഠം ഒന്ന് ഒരു വിലാപം, മാർഗം, ഗുദ[അവലംബം ആവശ്യമാണ്]
|
- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 6.