മാർഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർഗ്ഗം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


രാജീവ്‌ വിജയരാഘവൻ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് മാർഗം. നെടുമുടി വേണു പ്രധാന നടനായി അഭിനയിച്ച ഈ ചിത്രം അതെ വർഷം ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടി[1].

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
നെടുമുടി വേണു വേണുകുമാര മേനോൻ
മീര കൃഷ്ണ എലിസബത്ത്‌
കെ.പി.എ.സി. ലളിത
ശോഭ മോഹൻ

[2][3]


"https://ml.wikipedia.org/w/index.php?title=മാർഗം_(ചലച്ചിത്രം)&oldid=2332828" എന്ന താളിൽനിന്ന് ശേഖരിച്ചത്