മാർഗം (ചലച്ചിത്രം)
ദൃശ്യരൂപം
(Margam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് വിജയരാഘവൻ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് മാർഗം. നെടുമുടി വേണു പ്രധാന നടനായി അഭിനയിച്ച ഈ ചിത്രം അതെ വർഷം ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടി[1].
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
നെടുമുടി വേണു | വേണുകുമാര മേനോൻ |
മീര കൃഷ്ണ | എലിസബത്ത് |
കെ.പി.എ.സി. ലളിത | |
ശോഭ മോഹൻ |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2013-05-06.
- ↑ http://www.imdb.com/title/tt0402362/fullcredits?ref_=tt_cl_sm#cast
- ↑ http://www.apunkachoice.com/titles/mar/margam/mid_33092/[പ്രവർത്തിക്കാത്ത കണ്ണി]