ചൂണ്ട (ചലച്ചിത്രം)
ദൃശ്യരൂപം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.ശശി ഗുരുവായൂർ.
| ചൂണ്ട | |
|---|---|
ചൂണ്ട പോസ്റ്റർ | |
| സംവിധാനം | വേണുഗോപൻ |
| കഥ | കലവൂർ രവികുമാർ |
| തിരക്കഥ | കലവൂർ രവികുമാർ |
| നിർമ്മാണം | പ്രദീപ് വാമദേവൻ |
| അഭിനേതാക്കൾ | ജിഷ്ണു സിദ്ദീഖ് ഗീതു മോഹൻദാസ് |
| ആഖ്യാതാവ് | കലവൂർ രവികുമാർ |
റിലീസ് തീയതി | 28 March 2003 |
| രാജ്യം | India |
| ഭാഷ | Malayalam |
2003 മാർച്ച് 28നു ഇ സരീഷ് നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ്ചൂണ്ട. ഇതിന്റെ കഥ, തിർക്കഥ, സംഭാഷണം എന്നിവ കലവൂർ രവികുമാർ ആണ് രചിച്ചത്. സംവിധാനം വേണുഗോപൻ.ജിഷ്ണു,സിദ്ദീഖ്,ഗീതു മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ യൂസഫലി യുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നു. .[1][2][3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| ജിഷ്ണു | ദേവൻ | |
| ഗീതു മോഹൻദാസ് | മോഹിനി വർമ്മ | |
| സിദ്ദീഖ് | വർഗീസ് പഞ്ഞിക്കാരൻ | |
| നിയാസ് ബക്കർ | ജോസഫ് | |
| നിത്യ ദാസ് | അനിത | |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | വാസു | |
| ടി.പി മാധവൻ | ഗോപാലൻ | |
| മാമുക്കോയ | വിജയൻ | |
| സുധീഷ് | മാധവൻ | |
| അനൂപ് ശങ്കർ | ||
| സുജിത | ഗംഗ |
ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| ആയിരം ദൈവങ്ങളൊന്നായ് ചൊരിയുന്ന | മധു ബാലകൃഷ്ണൻ, സംഘം | ||
| ഒഴുകി ഒഴുകി വന്ന മൊഴികളേ | യേശുദാസ് | ||
| പാതിരാ നിലാവും | ജോത്സ്ന | ||
| പാതിരാ നിലാവും | ജോത്സ്ന സുനിൽ | ||
| പാതിരാ നിലാവും [M] | സുനിൽ | ||
| പറന്നു പറന്നു | ജോത്സ്ന | ||
| താമരക്കണ്ണാ | വിധു പ്രതാപ് ,രാധിക തിലക് | ||
| തയിർ കുടം | അനൂപ് കുമാർ | ||
| തയിർ കുടം | പുഷ്പവതി |
കുറിപ്പ്
[തിരുത്തുക]ലാലു അലക്സ് ആയിരുന്നു വർഗീസ് പഞ്ഞിക്കരനായി നിർദ്ദേശിച്ചിരുന്നത്
അവലംബം
[തിരുത്തുക]- ↑ "ചൂണ്ട". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "ചൂണ്ട". malayalasangeetham.info. Archived from the original on 2017-07-10. Retrieved 2018-04-12.
- ↑ "ചൂണ്ട". spicyonion.com. Archived from the original on 2017-08-12. Retrieved 2018-04-12.
- ↑ "ചൂണ്ട(2003)". malayalachalachithram. Retrieved 2018-03-29.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-10. Retrieved 2018-04-19.