കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2004

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മികച്ച സംവിധായകൻ ശ്യാമപ്രസാദ്

മികച്ച ചിത്രത്തിനുള്ള 2004-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ കരസ്ഥമാക്കി. അകലെ സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്കാരവും മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരവും, കാവ്യ മാധവൻ, ഗീതു മോഹൻദാസ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.[1]

ജെ.സി. ഡാനിയേൽ പുരസ്കാരം[തിരുത്തുക]

മികച്ച നടൻ മമ്മൂട്ടി

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച നടി കാവ്യ മാധവൻ
മികച്ച നടി ഗീതു മോഹൻ‌ദാസ്
പുരസ്കാരം ചലച്ചിത്രം സംവിധായകൻ
മികച്ച ചിത്രം അകലെ ശ്യാമപ്രസാദ്
മികച്ച രണ്ടാമത്തെ ചിത്രം കഥാവശേഷൻ ടി.വി. ചന്ദ്രൻ
മികച്ച ജനപ്രിയ ചിത്രം കാഴ്ച ബ്ലെസി
മികച്ച ഡോക്യുമെന്ററി കോവിലൻ എന്റെ അച്ചച്ചൻ എം.എ. റഹ്‌മാൻ

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
മികച്ച സം‌വിധായകൻ ശ്യാമപ്രസാദ് അകലെ
മികച്ച നടൻ മമ്മൂട്ടി കാഴ്ച
മികച്ച നടി കാവ്യ മാധവൻ
ഗീതു മോഹൻദാസ്
പെരുമഴക്കാലം
അകലെ, ഒരിടം
മികച്ച രണ്ടാമത്തെ നടൻ ലാലു അലക്സ് മഞ്ഞു പോലൊരു പെൺകുട്ടി
മികച്ച രണ്ടാമത്തെ നടി ഷീല അകലെ
മികച്ച തിരക്കഥാകൃത്ത് ടി.വി. ചന്ദ്രൻ കഥാവശേഷൻ
മികച്ച നവാഗതസംവിധായകൻ ബ്ലെസി കാഴ്ച
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം മാമുക്കോയ
കുഞ്ചാക്കോ ബോബൻ
പെരുമഴക്കാലം
ഈ സ്നേഹ തീരത്ത്
മികച്ച സംവിധായകനുള്ള ജൂറി പരാമർശം ലിജി ജെ. പുല്ലാപ്പള്ളി സഞ്ചാരം
മികച്ച കഥാകൃത്ത് ടി.എ. റസാഖ് പെരുമഴക്കാലം
മികച്ച നിർമ്മാതാവ് ടോം ജോർജ്ജ് അകലെ
മികച്ച ബാലതാരം ബേബി സനുഷ
മാസ്റ്റർ യാഷ്
കാഴ്ച, സൗമ്യം
കാഴ്ച
മികച്ച സംഗീതസം‌വിധായകൻ എം. ജയചന്ദ്രൻ പെരുമഴക്കാലം, കഥാവശേഷൻ
മികച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി കഥാവശേഷൻ
മികച്ച ഗായകൻ ജി. വേണുഗോപാൽ ഉള്ളം - ആടെടീ ആടാടെടീ
മികച്ച ഗായിക മഞ്ജരി മകൾക്ക് - മുകിലിൻ മകളേ
മികച്ച പശ്ചാത്തലസംഗീതം ഐസക് തോമസ് ഒരിടം, സഞ്ചാരം
മികച്ച ഛായാഗ്രാഹകൻ എസ്. കുമാർ അകലെ
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ മീര കൃഷ്ണൻ മഞ്ഞു പോലൊരു പെൺകുട്ടി
മികച്ച വസ്‌ത്രാലങ്കാരം കുമാർ എടപ്പാൾ ഒരിടം
മികച്ച മേക്കപ്പ്‌ രഞ്ജിത്ത് അമ്പാടി മകൾക്ക്
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ഒരിടം
മികച്ച ശബ്ദലേഖനം എൻ. ഹരികുമാർ പെരുമഴക്കാലം
മികച്ച കലാസംവിധാനം രാജാ ഉണ്ണിത്താൻ അകലെ
മികച്ച ചിത്രസംയോജനം ആന്റണി ഫോർ ദ പീപ്പിൾ
സ്പെഷൽ ജൂറി പരാമർശം പ്രദീപ് നായർ ഒരിടം
മികച്ച ചലച്ചിത്ര ലേഖനം സി.എസ്. വെങ്കിടേശ്വരൻ മമ്മൂട്ടി എന്ന താരം
മികച്ച ചലച്ചിത്ര ഗ്രന്ഥം അടൂർ ഗോപാലകൃഷ്ണൻ സിനിമാനുഭവൻ

അവലംബം[തിരുത്തുക]

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. ശേഖരിച്ചത് 2013 മാർച്ച് 4. Check date values in: |accessdate= (help)