കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1969

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രത്തിന് കേരളസർക്കാർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് 1969-ലാണ്. ഏറ്റവും മികച്ച ചിത്രമായി പി. സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കുമാരസംഭവവും മികച്ച സംവിധായകനായി എ. വിൻസെന്റും തിരഞ്ഞെടുക്കപ്പെട്ടു.[1]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം കുമാരസംഭവം പി. സുബ്രഹ്മണ്യം

വ്യക്തിഗത പുരസ്കാരങ്ങൾ[തിരുത്തുക]

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്ര
മികച്ച സം‌വിധായകൻ എ. വിൻസെന്റ്
മികച്ച നടൻ സത്യൻ
മികച്ച നടി ഷീല
മികച്ച രണ്ടാമത്തെ നടൻ കൊട്ടാരക്കര ശ്രീധരൻ നായർ
മികച്ച രണ്ടാമത്തെ നടി അടൂർ ഭവാനി
മികച്ച കഥാകൃത്ത് തോപ്പിൽ ഭാസി
മികച്ച സംഭാഷണം കെ.ടി. മുഹമ്മദ്
മികച്ച ബാലനടൻ പ്രമോദ്
മികച്ച ബാലനടി സുമതി
മികച്ച ഗാനസം‌വിധായകൻ ദേവരാജൻ
മികച്ച ഗാനരചയിതാവ് വയലാർ രാമവർമ്മ
മികച്ച ഗായകൻ യേശുദാസ്
മികച്ച ഗായിക പി. ലീല
മികച്ച ഛായാഗ്രാഹകൻ അശോക് കുമാർ

അവലംബം[തിരുത്തുക]

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 28. {{cite web}}: Check date values in: |accessdate= (help)