അശോക് കുമാർ (ഛായാഗ്രാഹകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശോക് കുമാർ
ജനനം
അശോക് കുമാർ അഗർവാൾ

1941/1942
മരണം22 ഒക്ടോബർ 2014 (പ്രായം 72)
തൊഴിൽചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധായകൻ
സജീവ കാലം1969-2003
പങ്കാളി(കൾ)ജ്യോതി
കുട്ടികൾ4 പുത്രന്മാർ
അവാർഡുകൾ

ഭാരതത്തിലെപ്രമുഖ ചലച്ചിത്രഛായാഗ്രാഹകനായിരുന്നു എ.അശോക് കുമാർ. (ജ: 1941/1942 – മ: 22 ഒക്ടോ:2014[1]). ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളുടെ ചിത്രണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കൂടുതലുംപ്രവർത്തിച്ചിരുന്നത്. നെഞ്ചത്തെ കിള്ളാതെ(1980) എന്ന ചിത്രത്തിനു അദ്ദേഹത്തിനു ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.[2] ദേശീയ ഫിലിം അവാർഡ് ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.[3] കൂടാതെ ആറോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

പ്രധാന ദേശീയപുരസ്ക്കാരം[തിരുത്തുക]

കേരള സർക്കാരിന്റെ പുരസ്ക്കാരങ്ങൾ[തിരുത്തുക]

തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരങ്ങൾr[തിരുത്തുക]

മറ്റ് പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • 2000 – Sri Sai Mahima[4]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Filmography[തിരുത്തുക]

As cinematographer

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

  • കാമാഗ്നി (1987)
  • അഭിനന്ദന (1987)
  • നീരാജ്ഞനം (1988)
  • അന്ദ്രു പെയ്ത മഴയിൽ (1988)

അവലംബം[തിരുത്തുക]

  1. "Ace cinematographer of Tamil films Ashok Kumar dies". odishasuntimes.com. 2014 October 22.
  2. "28th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത് 2013 June 8.
  3. "43rd National Film Awards". Directorate of Film Festivals. ശേഖരിച്ചത് 2013 September 5.
  4. "Nandi Awards 2000 – 2001". idlebrain.com. 2002 September 19. ശേഖരിച്ചത് 2013 June 12.

പുറംകണ്ണികൾ[തിരുത്തുക]