കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർ ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിനാണ്, മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം - 2000 ലഭിച്ചത്.[1][2].ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തിൻറെ സംവിധാനത്തിനു എം. ടി. വാസുദേവൻനായർ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ചെറു പുഞ്ചിരിഎന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഓ. മാധവൻ മികച്ച നടനായും മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് സംയുക്തവർമ്മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]