കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1981
Jump to navigation
Jump to search
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം ആണ് 1981ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്.[1]. 'പോക്കുവെയിൽ' എന്ന ചിത്രം സംവിധാനം ചെയ്ത ജി അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ ചിത്രങ്ങളിലെ അഭിനയമികവിന് നെടുമുടി വേണു മികച്ച നടനായും 'വേനൽ' എന്ന ചിത്രത്തിലെ അഭിനയത്തിനു ജലജ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].