കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1996

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1996 ൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കാൻ പറ്റിയ ചിത്രങ്ങൾ ഒന്നുമില്ലെന്നായിരുന്നുവിധികർത്താക്കളുടെ വിലയിരുത്തൽ[1][2]. എന്നാൽ ദേശാടനം എന്ന ചിത്രം സംവിധാനം ചെയ്ത ജയരാജ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കാണാക്കിനാവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മുരളി മികച്ച നടനായും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മഞ്ജുവാര്യർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]