കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1990

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1990ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,ജി അരവിന്ദൻ സംവിധാനം ചെയ്തവാസ്തുഹാര എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2].വാസ്തുഹാര യുടെ സംവിധാനത്തിനു ജി അരവിന്ദൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. പെരുന്തച്ചന് എന്ന ചിത്രത്തിലെ പെരുന്തച്ചനെ അവിസ്മരണീയമാക്കിയ തിലകൻ മികച്ച നടനായും തലയണമന്ത്രം എന്ന ചിത്രത്തിലെ അഭിനയ മികവിന് ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]