കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1995

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം പി സുകുമാരൻനായർ സംവിധാനം ചെയ്ത കഴകം എന്ന ചിത്രത്തിനാണ് 1995 ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്.[1][2]. കഥാപുരുഷൻ എന്ന ചിത്രം സംവിധാനം ചെയ്ത അടൂർ ഗോപാലകൃസ്ണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കാലാപാനി, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹൻലാൽ മികച്ച നടനായും കഴകം എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]