കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
ദൃശ്യരൂപം
(കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | |||
തിയതി | 21 ജൂലൈ 2022 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
കേരള സർക്കാരിന്റെ 53-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2023 ജൂലൈ 21-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.[1]
രചനാ വിഭാഗം
[തിരുത്തുക]ജൂറി
[തിരുത്തുക]• കെ.സി. നാരായണൻ(ചെയർമാൻ) | |
• സി. അജോയ് (മെമ്പർ, സെക്രട്ടറി) |
പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | രചന | ജേതാവ് | ക്യാഷ് പ്രൈസ് |
---|---|---|---|
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം | സിനിമയുടെ ഭാവനാദേശങ്ങൾ | സി.എസ്. വെങ്കിടേശ്വരൻ | ₹30,000 |
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം |
|
സാബു പ്രവദാസ് | ₹20,000 |
ചലച്ചിത്ര വിഭാഗം
[തിരുത്തുക]ജൂറി
[തിരുത്തുക]• ഗൗതം ഘോഷ് (ചെയർമാൻ) | |
• നേമം പുഷ്പരാജ് | • കെ.എം. മധുസുദനൻ |
• ഹരി നായർ | • ഡി. യുവരാജ് |
• ഗൗതമി | • ജെൻസി ഗ്രിഗറി |
• സി. അജോയ് (മെംബർ, സെക്രട്ടറി) |
പുരസ്കാരങ്ങൾ
[തിരുത്തുക]എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.keralafilm.com Archived 2014-03-29 at the Wayback Machine.