Jump to content

മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala State Film Award for Best Actress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർവ്വശ്രേഷ്ഠം

[തിരുത്തുക]
സർവ്വശ്രേഷ്ഠം മികച്ച നടി
ഏറ്റവും അധികം പുരസ്കാരം ഉർവശി 5 പുരസ്കാരം
ഏറ്റവും അധികം രണ്ടാമത് ഷീല, ശ്രീവിദ്യ 3 പുരസ്കാരം

മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജിയികൾ

[തിരുത്തുക]
ക്രമം വർഷം നടി ചലചിത്രം സംവിധായകൻ
1 1969 ഷീല കള്ളിച്ചെല്ലമ്മ പി. ഭാസ്കരൻ
2 1970 ശാരദ ത്രിവേണി,താര (ചലച്ചിത്രം) എ. വിൻസെന്റ്
3 1971 ഷീല ഒരു പെണ്ണിൻറെ കഥ, ഉമ്മാച്ചു കെ.എസ്. സേതുമാധവൻ,
തോപ്പിൽ ഭാസി,
പി. ഭാസ്കരൻ
4 1972 ജയഭാരതി
5 1973 ജയഭാരതി മാധവികുട്ടി (ചലച്ചിത്രം), ഗായത്രി (ചലച്ചിത്രം) തോപ്പിൽ ഭാസി
6 1974 ലക്ഷ്മി ചട്ടക്കാരി കെ.എസ്. സേതുമാധവൻ
7 1975 റാണി ചന്ദ്ര സ്വപ്നാടനം കെ.ജി. ജോർജ്ജ്
8 1976 ഷീല അനുഭവം ഐ.വി. ശശി
9 1977 ശാന്തകുമാരി ചുവന്ന വിത്തുകൾ പി.എ. ബക്കർ
10 1978 ശോഭ എന്റെ നീലാകാശം തോപ്പിൽ ഭാസി
11 1979 ശ്രീവിദ്യ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,
ജീവിതം ഒരു ഗാനം
ഹരിഹരൻ,
ശ്രീകുമാരൻ തമ്പി
12 1980 പൂർണ്ണിമ ജയറാം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഫാസിൽ
13 1981 ജലജ വേനൽ (ചലച്ചിത്രം) ലെനിൻ രാജേന്ദ്രൻ
14 1982 മാധവി ഓർമ്മക്കായ് ഭരതൻ
15 1983 ശ്രീവിദ്യ രചന (ചലച്ചിത്രം) മോഹൻ
16 1984 സീമ അക്ഷരങ്ങൾ (ചലച്ചിത്രം), ആൾകൂട്ടത്തിൽ തനിയെ ഐ.വി. ശശി
17 1985 സീമ അനുബന്ധം ഐ.വി. ശശി
18 1986 ശാരി നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പി. പത്മരാജൻ
19 1987 സുഹാസിനി എഴുതാപുറങ്ങൾ സിബി മലയിൽ
21 1988 അഞ്ജു രുക്മിണി (ചലച്ചിത്രം) കെ.പി. കുമാരൻ
22 1989 ഉർവ്വശി മഴവിൽകാവടി,
വർത്തമാനകാലം
സത്യൻ അന്തിക്കാട്,
ഐ.വി. ശശി
23 1990 ഉർവ്വശി തലയണമന്ത്രം സത്യൻ അന്തിക്കാട്
24 1991 ഉർവ്വശി കടിഞ്ഞൂൽ കല്യാണം,
കാക്കത്തൊള്ളായിരം,
ഭരതം,
മുഖചിത്രം
രാജസേനൻ,
വി.ആർ. ഗോപലകൃഷ്ണൻ,
സിബി മലയിൽ,
സുരേഷ് ഉണ്ണിത്താൻ
25 1992 ശ്രീവിദ്യ ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ
26 1993 ശോഭന മണിച്ചിത്രത്താഴ് ഫാസിൽ
27 1994 ശാന്തി കൃഷ്ണ ചകോരം എം.എ. വേണു
28 1995 ഉർവ്വശി കഴകം (ചലച്ചിത്രം) എം.പി. സുകുമാരൻ നായർ
29 1996 മഞ്ജു വാര്യർ ഈ പുഴയും കടന്ന് കമൽ
30 1997 ജോമോൾ എന്ന് സ്വന്തം ജാനകിക്കുട്ടി ഹരിഹരൻ
31 1998 സംഗീത ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസൻ
32 1999 സംയുക്ത വർമ്മ വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട്
33 2000 സംയുക്ത വർമ്മ മധുരനൊമ്പരക്കാറ്റ്,
മഴ (ചലച്ചിത്രം),
സ്വയംവരപന്തൽ
കമൽ,
ലെനിൻ രാജേന്ദ്രൻ,
ഹരികുമാർ
34 2001 സുഹാസിനി തീർത്ഥാടനം (ചലച്ചിത്രം) ബി. കണ്ണൻ
35 2002 നവ്യാ നായർ നന്ദനം രഞ്ജിത്ത്
36 2003 മീരാ ജാസ്മിൻ കസ്തൂരിമാൻ (ചലച്ചിത്രം), പാഠം ഒന്ന്: ഒരു വിലാപം ലോഹിതദാസ്, ടി.വി. ചന്ദ്രൻ
37* 2004 കാവ്യാ മാധവൻ പെരുമഴക്കാലം കമൽ
37* 2004 ഗീതു മോഹൻ‌ദാസ് അകലെ, ഒരിടം ശ്യാമപ്രസാദ്, പ്രദീപ് നായർ
38 2005 നവ്യാ നായർ സൈറ,കണ്ണെ മടങ്ങുക ബിജുകുമാർ, ആൽബ്ർട്ട്
39 2006 ഉർവ്വശി മധുചന്ദ്രലേഖ രാജസേനൻ
40 2007 മീരാ ജാസ്മിൻ ഒരേ കടൽ ശ്യാമപ്രസാദ്
41 2008 പ്രിയങ്ക നായർ വിലാപങ്ങൾക്കപ്പുറം ടി.വി. ചന്ദ്രൻ
42 2009 ശ്വേത മേനോൻ പാലേരിമാണിക്യം രഞ്ജിത്ത്
43 2010 കാവ്യാ മാധവൻ ഗദ്ദാമ കമൽ
44 2011 ശ്വേത മേനോൻ സോൾട്ട് ആന്റ് പെപ്പർ ആശിഖ് അബു
45 2012 റിമ കല്ലിങ്കൽ 22 ഫീമെയിൽ കോട്ടയം, നിദ്ര ആശിഖ് അബു, സിദ്ധാർഥ് ഭരതൻ
46 2013 ആൻ അഗസ്റ്റിൻ ആർട്ടിസ്റ്റ്
47 2014 നസ്രിയ നസീം ബാംഗ്ലൂർ ഡെയ്സ്, ഓം ശാന്തി ഓശാന
48 2015 പാർവതി ചാർലി, എന്നു നിന്റെ മൊയ്തീൻ
49 2016 രജീഷ വിജയൻ അനുരാഗ കരിക്കിൻ വെള്ളം [1]
50 2017 പാർവ്വതി ടേക്ക് ഓഫ്[2] മഹേഷ് നാരായണൻ
51 2018 നിമിഷ സജയൻ ചോല, ഒരു കുപ്രസിദ്ധ പയ്യൻ[3]
52 2019 കനി കുസൃതി ബിരിയാണി[4]
*
Indicates a joint award for that year
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-07. Retrieved 2017-03-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-08.
  3. Keralafilm.com (27 February 2019). "Kerala State Film Awards 2018 declaration" (PDF). Kerala State Chalachitra Academy. Archived from the original (PDF) on 2022-11-22. Retrieved 27 February 2019.
  4. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-10-13. Retrieved 13 ഒക്ടോബർ 2020.