ചുവന്ന വിത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചുവന്ന വിത്തുകൾ
സംവിധാനംപി.എ. ബക്കർ
നിർമ്മാണംറോസ് മൂവീസ്
രചനപി.എ. ബക്കർ
തിരക്കഥപി.എ. ബക്കർ
സംഭാഷണംപി.എ. ബക്കർ
അഭിനേതാക്കൾനിലമ്പൂർ ബാലൻ
,നിലമ്പൂർ ആയിഷ,
ശാന്തകുമാരി
ശാന്താദേവി
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോനവധര മൂവി മേക്കേഴ്സ്
ബാനർനവധാര മൂവി മേക്കേഴ്സ്
വിതരണംനവധര മൂവി മേക്കേഴ്സ്
റിലീസിങ് തീയതി
  • 31 മാർച്ച് 1978 (1978-03-31)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി‌എ ബക്കർ സംവിധാനം ചെയ്ത് സലാം കാരശ്ശേരി നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാളം സാമൂഹിക-രാഷ്ട്രീയ ചിത്രമാണ് ചുവന്ന വിത്തുകൾ. ശാന്തകുമാരി, നിലമ്പൂർ ബാലൻ, കുഞ്ഞാവ, നിലമ്പൂർ ആയിഷ, ശാന്താ ദേവി എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാന്തകുമാരി നേടി.[1] [2] [3] [4] [5]

അഭിനേതാക്കൾ[6][തിരുത്തുക]

ക്ര.നം. താരം വേഷം
1 നിലമ്പൂർ ബാലൻ
2 നിലമ്പൂർ ആയിഷ
3 ശാന്തകുമാരി
4 സീനത്ത്
5 ശാന്താദേവി
6 കുഞ്ഞാവ
7 ഹാജി അബ്ദുൾ റഹ്മാൻ
8 ആർ കെ നായർ
9 ഡോ കുഞ്ഞാലി
10 ടി അബ്ദുൾ റഹ്‌മാൻ


അവാർഡുകൾ[തിരുത്തുക]

ക്ര.നം. വ്യക്തി അവാർഡ് ഇനം വർഷം
1 ശാന്തകുമാരി സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1977
2 പി.എ. ബക്കർ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 1977
3 രവി കിരൺ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് ) 1977

പരാമർശങ്ങൾ[തിരുത്തുക]

  1. "ചുവന്ന വിത്തുകൾ (1978)". www.malayalachalachithram.com. ശേഖരിച്ചത് 2021-02-24.
  2. "ചുവന്ന വിത്തുകൾ (1978)". malayalasangeetham.info. ശേഖരിച്ചത് 2021-02-24.
  3. "ചുവന്ന വിത്തുകൾ (1978)". spicyonion.com. ശേഖരിച്ചത് 2021-02-24.
  4. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. പുറം. 21. ISBN 978-0-313-29284-2.
  5. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. പുറം. 50. ISBN 978-0-85170-455-5.
  6. "ചുവന്ന വിത്തുകൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2021-02-24. Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവന്ന_വിത്തുകൾ&oldid=3529993" എന്ന താളിൽനിന്ന് ശേഖരിച്ചത്