ഉള്ളടക്കത്തിലേക്ക് പോവുക

ചുവന്ന വിത്തുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chuvanna Vithukal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുവന്ന വിത്തുകൾ
സംവിധാനംപി.എ. ബക്കർ
കഥപി.എ. ബക്കർ
തിരക്കഥപി.എ. ബക്കർ
നിർമ്മാണംറോസ് മൂവീസ്
അഭിനേതാക്കൾനിലമ്പൂർ ബാലൻ
,നിലമ്പൂർ ആയിഷ,
ശാന്തകുമാരി
ശാന്താദേവി
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംരവി കിരൺ
നിർമ്മാണ
കമ്പനി
നവധര മൂവി മേക്കേഴ്സ്
വിതരണംനവധര മൂവി മേക്കേഴ്സ്
റിലീസ് തീയതി
  • 31 March 1978 (1978-03-31)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി‌എ ബക്കർ സംവിധാനം ചെയ്ത് സലാം കാരശ്ശേരി നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാളം സാമൂഹിക-രാഷ്ട്രീയ ചിത്രമാണ് ചുവന്ന വിത്തുകൾ. ശാന്തകുമാരി, നിലമ്പൂർ ബാലൻ, കുഞ്ഞാവ, നിലമ്പൂർ ആയിഷ, ശാന്താ ദേവി എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാന്തകുമാരി നേടി.[1] [2] [3] [4] [5]

അഭിനേതാക്കൾ[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1നിലമ്പൂർ ബാലൻ
2നിലമ്പൂർ ആയിഷ
3ശാന്തകുമാരി
4സീനത്ത്
5ശാന്താദേവി
6കുഞ്ഞാവ
7ഹാജി അബ്ദുൾ റഹ്മാൻ
8ആർ കെ നായർ
9ഡോ കുഞ്ഞാലി
10ടി അബ്ദുൾ റഹ്‌മാൻ


ക്ര.നം.വ്യക്തിഅവാർഡ്ഇനംവർഷം
1ശാന്തകുമാരിസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച നടി1977
2പി.എ. ബക്കർസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം1977
3രവി കിരൺസംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )1977

പരാമർശങ്ങൾ

[തിരുത്തുക]
  1. "ചുവന്ന വിത്തുകൾ (1978)". www.malayalachalachithram.com. Retrieved 2021-02-24.
  2. "ചുവന്ന വിത്തുകൾ (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2021-02-24.
  3. "ചുവന്ന വിത്തുകൾ (1978)". spicyonion.com. Archived from the original on 2021-01-18. Retrieved 2021-02-24.
  4. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 978-0-313-29284-2.
  5. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 978-0-85170-455-5.
  6. "ചുവന്ന വിത്തുകൾ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുവന്ന_വിത്തുകൾ&oldid=4579320" എന്ന താളിൽനിന്ന് ശേഖരിച്ചത്