1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആൾമാറാട്ടം വേണു
2 ആനക്കളരി എ.ബി. രാജ്
3 ആനപ്പാച്ചൻ എ. വിൻസെന്റ്
4 ആനയും അമ്പാരിയും മണി
5 ആരവം ഭരതൻ
6 ആറു മണിക്കൂർ ദേവരാജ് മോഹൻ
7 ആരും അന്യരല്ല ജേസി
8 ആശ്രമം കെ.കെ. ചന്ദ്രൻ
9 ആഴി അലയാഴി മണി സ്വാമി
10 അടവുകൾ പതിനെട്ട് വിജയാനന്ദ്
11 അടിമക്കച്ചവടം ഹരിഹരൻ
12 അഗ്നി സി. രാധാകൃഷ്ണൻ സി. രാധാകൃഷ്ണൻ
13 അഹല്യ തോമ
14 അമർഷം ഐ.വി. ശശി
15 അമ്മുവിന്റെ ആട്ടിൻ കുട്ടി രാമു കാര്യാട്ട്
16 അണിയറ ഭരതൻ
17 അനുഭൂതികളുടെ നിമിഷം പി. ചന്ദ്രകുമാർ
18 അനുമോദനം ഐ.വി. ശശി
19 അശോകവനം എം. കൃഷ്ണൻ നായർ
20 അഷ്ടമുടിക്കായൽ കെ.പി. പിള്ള
21 അസ്തമയം പി. ചന്ദ്രകുമാർ മധു, ജയഭാരതി, ശാരദ
22 അവകാശം എ.ബി. രാജ്
23 അവൾ കണ്ട ലോകം എം. കൃഷ്ണൻ നായർ
24 അവൾ വിശ്വസ്തയായിരുന്നു ജേസി ജയഭാരതി
25 അവൾക്കു മരണമില്ല മലയാറ്റൂർ രവി വർമ്മ
26 അവളുടെ രാവുകൾ ഐ.വി. ശശി സീമ, രവികുമാർ
27 അവർ ജീവിക്കുന്നു പി.ജി. വിശ്വംഭരൻ
28 ബലപരീക്ഷണം അന്തിക്കാട് മണി
29 ബന്ധനം എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ സുകുമാരൻ, ശങ്കരാടി, അടൂർ ഭാസി, ശോഭ, ശുഭ
30 ബീന എൻ. നാരായണൻ
31 ഭാര്യയും കാമുകിയും ജെ. ശശികുമാർ
32 ഭ്രഷ്ട് തൃപ്പ്രയാർ സുകുമാരൻ
33 ബ്ലാക്ക് ബെൽറ്റ് മണി
34 ചക്രായുധം ആർ. രഘുവരൻ നായർ
35 ചുവന്ന വിത്തുകൾ പി.എ. ബക്കർ
36 ഈ ഗാനം മറക്കുമോ എൻ. ശങ്കരൻ നായർ പ്രേംനസീർ, രുക്മിണി റോയ്
37 ഈ മനോഹര തീരം ഐ.വി. ശശി
38 ഈറ്റ ഐ.വി. ശശി കമലഹാസൻ, ഷീല, സീമ
39 എകാകിനി ജി.എസ്. പണിക്കർ
40 ഗാന്ധർവ്വം ബാലകൃഷ്ണൻ പൊറ്റക്കാട്
41 ഹേമന്തരാത്രി ബൽതസാർ
42 ഇനി അവൾ ഉറങ്ങട്ടെ കെ.ജി. ജോർജ്ജ്
43 ഇനിയും പുഴയൊഴുകും ഐ.വി. ശശി
44 ഇതാ ഒരു മനുഷ്യൻ ഐ.വി. ശശി മധു, ഷീല
45 ഇതാണെന്റെ വഴി എം. കൃഷ്ണൻ നായർ
46 ജലതരംഗം പി. ചന്ദ്രകുമാർ
47 ജയിക്കാനായി ജനിച്ചവൻ ജെ. ശശികുമാർ
48 കടത്തനാട്ട് മാക്കം അപ്പച്ചൻ ഷീല, പ്രേംനസീർ
49 കാട് ഞങ്ങളുടെ വീട് ആർ.എസ്. ബാബു
50 കൈതപ്പൂ രഘുരാമൻ
51 കൽപ്പവൃക്ഷം ജെ. ശശികുമാർ
52 കനൽക്കട്ടകൾ എ.ബി. രാജ്
53 കാഞ്ചനസീത ജി. അരവിന്ദൻ
54 കന്യക ജെ. ശശികുമാർ
55 കാത്തിരുന്ന നിമിഷം ബേബി
56 കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ
57 കുടുംബം നമുക്കു ശ്രീകോവിൽ ഹരിഹരൻ
58 ലിസ ബേബി പ്രേംനസീർ, ഭവാനി, സീമ
59 മദാലസ ജെ. വില്ല്യംസ്
60 മദനോത്സവം എൻ. ശങ്കരൻ നായർ കമലഹാസൻ, സറീനാ വഹാബ്
61 മധുരിക്കുന്ന രാത്രി പി.ജി. വിശ്വംഭരൻ
62 മണിമുഴക്കം പി.എ. ബക്കർ
63 മണ്ണ് കെ.ജി. ജോർജ്ജ്
64 മനോരഥം പി. ഗോപികുമാർ
65 മാറ്റൊലി എ. ഭീം സിംഗ് ബാലകൃഷ്ണൻ
66 മറ്റൊരു കർണ്ണൻ ജെ. ശശികുമാർ
67 മിടുക്കി പൊന്നമ്മ പി.എൻ. മേനോൻ
68 മിശിഹാ ചരിത്രം എ. ഭീം സിംഗ്, ആർ. തിരുമല
69 മുദ്രമോതിരം ജെ. ശശികുമാർ
70 മുക്കുവനെ സ്നേഹിച്ച ഭൂതം ജെ. ശശികുമാർ എം.ജി. സോമൻ, ഉണ്ണിമേരി
71 നക്ഷത്രങ്ങളേ കാവൽ കെ.എസ്. സേതുമാധവൻ പി. പത്മരാജൻ
72 നാലുമണിപ്പൂക്കൾ കെ.എസ്. ഗോപാലകൃഷ്ണൻ
73 നിനക്കു ഞാനും എനിക്കു നീയും ജെ. ശശികുമാർ
74 നിവേദ്യം ജെ. ശശികുമാർ
75 ഞാൻ ഞാൻ മാത്രം ഐ.വി. ശശി
76 ഓണപ്പുടവ കെ.ജി. ജോർജ്ജ്
77 ഓർക്കുക വല്ലപ്പോഴും എസ്. സാബു
78 പടക്കുതിര പി.ജി. വിശ്വംഭരൻ
79 പാദസരം എ.എൻ. തമ്പി
80 പരശുരാമൻ സി.എസ്. റാവു
81 പത്മതീർത്ഥം കെ.ജി. രാജശേഖരൻ
82 പാവാടക്കാരി അലക്സ്
83 പിച്ചിപ്പൂ പി. ഗോപികുമാർ
84 പോക്കറ്റടിക്കാരി പി.ജി. വിശ്വംഭരൻ
85 പ്രാർത്ഥന എ.ബി. രാജ്
86 പ്രത്യക്ഷ ദൈവം കെ. ശങ്കർ
87 പ്രേമശിൽപി വി.ടി. ത്യാഗരാജൻ
88 പ്രിയദർശിനി പെരുവാരം ചന്ദ്രശേഖരൻ
89 രാജൻ പറഞ്ഞ കഥ മണി സ്വാമി
90 രാജു റഹിം എ.ബി. രാജ്
91 രണ്ടിലൊന്ന് പ്രൊഫ. എ.എസ്. പ്രകാശം
92 രണ്ട് ജന്മം നാഗവള്ളി ആർ.എസ്. കുറുപ്പ്
93 രണ്ട് പെൺകുട്ടികൾ മോഹൻ
94 രാപ്പടികളുടെ ഗാഥ കെ.ജി. ജോർജ്ജ്
95 രതിനിർവേദം ഭരതൻ പി. പത്മരാജൻ ജയഭാരതി, കൃഷ്ണചന്ദ്രൻ
96 രഘുവംശം അടൂർ ഭാസി
97 റൗഡി രാമു എം. കൃഷ്ണൻ നായർ
98 സമയമായില്ല പോലും യു.പി. ടോമി
99 സത്രത്തിൽ ഒരു രാത്രി എൻ. ശങ്കരൻ നായർ
100 ശത്രുസംഹാരം ജെ. ശശികുമാർ
101 സീമന്തിനി പി.ജി. വിശ്വംഭരൻ
102 ശിലായുഗത്തിലെ സുന്ദരികൾ ജി.ആർ. മൂർത്തി
103 സ്നേഹത്തിന്റെ മുഖങ്ങൾ ഹരിഹരൻ
104 സ്നേഹിക്കാൻ ഒരു പെണ്ണ് എൻ. സുകുമാരൻ
105 സ്നേഹിക്കാൻ സമയമില്ല വിജയാനന്ദ്
106 സൊസൈറ്റി ലേഡി എ.ബി. രാജ്
107 സൂത്രക്കാരി അലക്സ്
108 സ്ത്രീ ഒരു ദുഃഖം എ.ജി. ബേബി
109 സുന്ദരിമാരുടെ സ്വപ്നങ്ങൾ കെ. ശങ്കർ
110 തച്ചോളി അമ്പു അപ്പച്ചൻ പ്രേംനസീർ, ഉണ്ണിമേരി
111 തമ്പ് ജി. അരവിന്ദൻ
112 തമ്പുരാട്ടി എൻ. ശങ്കരൻ നായർ
113 തന്നൽ രാജീവ് നാഥ്
114 തീരങ്ങൾ രാജീവ് നാഥ്
115 ടൈഗർ സലിം ജോഷി
116 ഉറക്കം വരാത്ത രാത്രികൾ എം. കൃഷ്ണൻ നായർ
117 ഉത്രാടരാത്രി ബാലചന്ദ്രമേനോൻ
118 വാടകക്കൊരു ഹൃദയം ഐ.വി. ശശി
119 വയനാടൻ തമ്പാൻ എ. വിൻസെന്റ് കമലഹാസൻ
120 വെല്ലുവിളി കെ.ജി. രാജശേഖരൻ
121 വിളക്കും വെളിച്ചവും പി. ഭാസ്കരൻ
122 വിശ്വരൂപം പി.വി. നാരായണൻ, ടി.കെ. വാസുദേവൻ
123 വ്യാമോഹം കെ.ജി. ജോർജ്ജ്
124 ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി ഷീല, സുകുമാരൻ, ജയൻ