ഉള്ളടക്കത്തിലേക്ക് പോവുക

1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1977 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആ നിമിഷംഐ.വി. ശശിമധു, ഷീല, ശ്രീദേവി, കവിയൂർ പൊന്നമ്മ
2ആദ്യ പാഠംഅടൂർ ഭാസികമലഹാസൻ ശ്രീദേവി ,ജയൻ, അടൂർ ഭാസി,ഷീല
3ആനന്ദം പരമാനന്ദംഐ.വി. ശശികമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ
4ആരാധനമധുമധു, ശങ്കരാടി, ബഹദൂർ, ശാരദ, വിധുബാല
5ആശീർവാദംഐ.വി. ശശിഷീല, കമലഹാസൻ
6അഭിനിവേശംഐ.വി. ശശിജയൻ,സോമൻ,രവികുമാർ,സുമിത്ര,
7അച്ചാരം അമ്മിണി ഓശാരം ഓമനഅടൂർ ഭാസിപ്രേംനസീർ, ഷീല
8അഗ്നിനക്ഷത്രംഎ. വിൻസെന്റ്
9അകലെ ആകാശംഐ.വി. ശശി
10അക്ഷയപാത്രംജെ. ശശികുമാർ
11അല്ലാഹു അക്ബർമൊയ്ദു പടിയത്ത്
12അമ്മായി അമ്മ എം. മസ്താൻ
13അമ്മേ അനുപമേകെ.എസ്. സേതുമാധവൻ
14അംഗീകാരംഐ.വി. ശശി
15അഞ്ജലിഐ.വി. ശശി
16അന്തർദാഹംഐ.വി. ശശി
17അപരാധിപി.എൻ. സുന്ദരംമധു, ഷീല, പ്രേംനസീർ, ജയഭാരതി
18അപരാജിതജെ. ശശികുമാർ
19അഷ്ടമംഗല്യംപി. ഗോപകുമാർ
20അവൾ ഒരു ദേവാലയംഎ.ബി. രാജ്
21ഭാര്യാവിജയംഎ.ബി. രാജ്
22ചക്രവർത്തിനിചാൾസ് അയ്യമ്പള്ളി
23ചതുർവേദംജെ. ശശികുമാർ
24ചിലങ്കകെ. വിശ്വനാഥൻ
25ചൂണ്ടക്കാരിപി. വിജയൻ
26ധീരസമീരേ യമുനാ തീരേമധു
27ദ്വീപ്രാമു കാര്യാട്ട്ജോസ്
28ഗുരുവായൂർ കേശവൻഭരതൻഎം.ജി. സോമൻ, ജയഭാരതി
29ഹർഷബാഷ്പംപി. ഗോപികുമാർയേശുദാസ്, അടൂർ ഭാസി, ബഹദൂർ, ജനാർദ്ദനൻ
30ഹൃദയമേ സാക്ഷിഐ.വി. ശശി
31ഇന്നലെ ഇന്ന്ഐ.വി. ശശിപ്രേം നസീർ,ഷീല,സുകുമാരൻ,സോമൻ
32ഇതാ ഇവിടെ വരെഐ.വി. ശശിമധു, സോമൻ, ജയഭാരതി, വിധുബാല
33ഇവൻ എന്റെ പ്രിയപുത്രൻഹരിഹരൻ
34കടുവയെ പിടിച്ച കിടുവഎ.ബി. രാജ്
35കർണ്ണപർവ്വംബാബു നന്തൻകോട്
36കണ്ണപ്പനുണ്ണിഎം. കുഞ്ചാക്കോപ്രേംനസീർ, ഷീല
37കാവിലമ്മഎൻ. ശങ്കരൻ നായർ
38ലക്ഷ്മിജെ. ശശികുമാർ
39മധുരസ്വപ്നംഎം. കൃഷ്ണൻ നായർകമൽ ഹാസൻ, രവികുമാർ, ജയപ്രഭ, ഉണ്ണിമേരി
40മകം പിറന്ന മങ്കഎൻ.ആർ. പിള്ള
41മനസ്സൊരു മയിൽപി. ചന്ദ്രകുമാർ
42മിനിമോൾജെ. ശശികുമാർ
43മോഹവും മുക്തിയുംജെ. ശശികുമാർ
44മുഹൂർത്തങ്ങൾപി.എം. ബെന്നി
45മുറ്റത്തെ മുല്ലജെ. ശശികുമാർ
46നീതിപീഠംക്രോസ്‌ബെൽറ്റ് മണി
47നിറകുടംഎ. ഭീം സിംഗ്
48നിറപറയും നിലവിളക്കുംശിങ്കിതം ശ്രീനിവാസ റാവു
49നുരയും പതയുംജെ.ഡി. തോട്ടാൻ
50ഊഞ്ഞാൽഐ.വി. ശശിഎം.ജി. സോമൻ, ശ്രീദേവി
51ഓർമ്മകൾ മരിക്കുമോകെ.എസ്. സേതുമാധവൻകമലഹാസൻ, വിധുബാല, ശോഭ
52പല്ലവിബാലകൃഷ്ണൻ പൊറ്റക്കാട്
53പഞ്ചാമൃതംജെ. ശശികുമാർ
54പരിവർത്തനംജെ. ശശികുമാർ
55പെൺപുലിമണി
56പൂജയ്ക്കെടുക്കാത്ത പൂക്കൾഎൻ. ശങ്കരൻ നായർ
57രാജപരമ്പരഡോ. പി. ബാലകൃഷ്ണൻ
58രംഭ, ഉർവശി, മേനകവി. സാംബശിവ റാവു
59രണ്ട് ലോകംജെ. ശശികുമാർപ്രേംനസീർ, ജയഭാരതി
60രതിമന്മഥൻജെ. ശശികുമാർ
61റൗഡി രാജമ്മപി. സുബ്രഹ്മണ്യം
62സമുദ്രംകെ. സുകുമാരൻ
63സംഗമംഹരിഹരൻ
64ശാന്ത ഒരു ദേവതഎം. കൃഷ്ണൻ നായർ
65സരിതപി.പി. ഗോവിന്ദൻ
66സത്യവാൻ സാവിത്രിപി.ജി. വിശ്വംഭരൻകമലഹാസൻ, ശ്രീദേവി
67ശംഖുപുഷ്പംബേബി
68ശുക്രദശഅന്തിക്കാട് നായർ
69ശിവതാണ്ടവംഎൻ. ശങ്കരൻ നായർ
70സ്നേഹ യമുനരഘു
71സ്നേഹം (1977 ചലച്ചിത്രം)എ. ഭീംസിംഗ്സുകുമാരി,നെല്ലിക്കോട് ഭാസ്കരൻ
72സൂര്യകാന്തിബോബി
73ശ്രീ മുരുകൻപി. സുബ്രഹ്മണ്യം
74ശ്രീദേവിഎൻ. ശങ്കരൻ നായർ
75ശ്രീമദ് ഭഗവത് ഗീതപി. ഭാസ്കരൻ
76സ്ത്രീജന്മംശങ്കർ
77സുജാതഹരിഹരൻപ്രേംനസീർ, ജയഭാരതി
78താലപ്പൊലിഎം. കൃഷ്ണൻ നായർ
79തോൽക്കാൻ എനിക്കു മനസ്സില്ലഹരിഹരൻ
80തുരുപ്പു ഗുലാൻജെ. ശശികുമാർ
81വരദക്ഷിണജെ. ശശികുമാർ
82വീട് ഒരു സ്വർഗ്ഗംജേസി
83വേളാങ്കണ്ണി മാതാവ്കെ. തങ്കപ്പൻജയലളിത
84വേഴാമ്പൽസ്റ്റാൻലി ജോസ്
85വിടരുന്ന മൊട്ടുകൾപി. സുബ്രഹ്മണ്യംമാസ്റ്റർ സായി കുമാർ
86വിഷുക്കണിജെ. ശശികുമാർപ്രേംനസീർ, വിധുബാല, ശാരദ
87യത്തീംഎം. കൃഷ്ണൻ നായർ
88യുദ്ധകാണ്ഡംതോപ്പിൽ ഭാസി
89പട്ടാളം ജാനകി ക്രോസ്‌ബെൽറ്റ് മണിഉണ്ണിമേരി ,ജയൻ