1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1985 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആ നേരം അല്പദൂരം തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം മമ്മുട്ടി, സീമ
2 ആദിയുഗം പ്രസാദ്
3 ആനയ്ക്കൊരുമ്മ എം. മണി ബേബി ശാലിനി
4 ആരോടും പറയരുതേ എ.ജെ. രോജസ്സ്
5 ആഴി ബോബൻ കുഞ്ചാക്കോ
6 അടർക്കളം രാജേന്ദ്ര ബാബു
7 അധ്യായം ഒന്നു മുതൽ സത്യൻ അന്തിക്കാട് മോഹൻലാൽ, മാധവി, ബാലൻ കെ. നായർ
8 അകലത്തെ അമ്പിളി ജേസി
9 അക്കച്ചീടെ കുഞ്ഞുവാവ സാജൻ ബേബി ശാലിനി
10 അക്കരെ നിന്നൊരു മാരൻ ഗിരീഷ്
11 അങ്ങാടിക്കപ്പുറത്ത് ഐ.വി. ശശി
12 അനുബന്ധം ഐ.വി. ശശി മമ്മൂട്ടി , സീമ
13 അരം + അരം = കിന്നരം പ്രിയദർശൻ ശങ്കർ , മോഹൻലാൽ , പൂജാ സക്സേന , രാഗിണി
14 അർച്ചന ആരാധന സാജൻ അംബിക , മേനക , ശങ്കർ
15 അവിടത്തെപ്പോലെ ഇവിടെയും കെ.എസ്. സേതുമാധവൻ മമ്മൂട്ടി, ശോഭന ,മോഹൻലാൽ
16 അയനം ഹരികുമാർ
17 അഴിയാത്ത ബന്ധങ്ങൾ ജെ. ശശികുമാർ
18 ബിന്ദു മുക്കുനൂർ സെബാസ്റ്റ്യൻ
19 ബ്ലാക്ക് മെയിൽ ക്രോസ്സ്ബെൽറ്റ് മണി
20 ബോയിംഗ് ബോയിംഗ് പ്രിയദർശൻ മോഹൻലാൽ , മേനക
21 ചില്ലുകൊട്ടാരം കെ.ജി. രാജശേഖരൻ
22 ചൂടാത്ത പൂക്കൾ എം.എസ്. ബേബി
23 ചോരക്കു ചോര ക്രോസ്സ്ബെൽറ്റ് മണി
24 ദൈവത്തെയോർത്ത് ആർ. ഗോപി ബാലചന്ദ്രമേനോൻ , ഉർവശി
25 ഈ തലമുറ ഇങ്ങനെ റോചി അലക്സ്
26 ഈ ലോകം ഇവിടെ കുറേ മനുഷ്യർ പി.ജി. വിശ്വംഭരൻ
27 ഈ ശബ്ദം ഇന്നത്തെ ശബ്ദം പി.ജി. വിശ്വംഭരൻ
28 ഈ തണലിൽ ഇത്തിരിനേരം പി.ജി. വിശ്വംഭരൻ മമ്മൂട്ടി , ശോഭന
29 ഈറൻ സന്ധ്യ ജേസി റഹ് മാൻ , ശോഭന
30 എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ഉർവശി , വേണു നാഗവള്ളി
31 എന്റെ കാണാക്കുയിൽ ജെ. ശശികുമാർ രേവതി , റഹ് മാൻ , മമ്മൂട്ടി
32 എന്റെ പൊന്നുമോൾ കെ. വിജയൻ മോഹൻ രാജ് , രേവതി , ബേബി ശാലിനി
33 എഴു മുതൽ ഒൻപതു വരെ ജെ. ശശികുമാർ
34 ഗായത്രീദേവി എന്റെ അമ്മ സത്യൻ അന്തിക്കാട് റഹ് മാൻ , സീമ
35 ഗോറില്ല കെ.എസ്. ഗോപാലകൃഷ്ണൻ
36 ഗുരുജി ഒരു വാക്ക് രാജൻ ശങ്കരാടി മധു , സീമ , നെടുമുടി വേണു
37 ഹീറോ ബോയ് ക്രാന്തി കുമാർ
38 ഇടനിലങ്ങൾ ഐ.വി. ശശി
39 ഇനിയും കഥ തുടരും ജോഷി മമ്മൂട്ടി , ജയപ്രദ
40 ഇരകൾ കെ.ജി. ജോർജ്ജ് ഗണേഷ്
41 ഇതു നല്ല തമാശ കൈലാസ് നാഥ് സന്തോഷ്
42 ഇവിടെ ഈ തീരത്ത് പി.ജി. വിശ്വംഭരൻ
43 ജയ് വേതാളം (3D) വിടലാചാര്യ
44 ജനകീയ കോടതി ഹസ്സൻ
45 ജീവന്റെ ജീവൻ ജെ. വില്ല്യംസ്
46 കൈയും തലയും പുറത്തിടരുത് പി. ശ്രീകുമാർ
47 കാണാതായ പെൺകുട്ടി എൻ. ശശിധരൻ
48 കണ്ടു കണ്ടറിഞ്ഞു സാജൻ എസ്.എൻ. സ്വാമി മമ്മൂട്ടി , നദിയ മൊയ്തു , റഹ് മാൻ
49 കണ്ണാരം പൊത്തി പൊത്തി ഹസ്സൻ
50 കരിമ്പിൻപൂവിനക്കരെ ഐ.വി. ശശി
51 കഥ ഇതുവരെ ജോഷി മമ്മൂട്ടി , സുഹാസിനി
52 കാതോടു കാതോരം ഭരതൻ മമ്മൂട്ടി , സരിത
53 കാട്ടുറാണി എ.ടി. രഘു
54 കിരാതം കെ.എസ്. ഗോപാലകൃഷ്ണൻ
55 കൂടും തേടി പോൾ ബാബു എസ്.എൻ. സ്വാമി മോഹൻലാൽ , രാധിക , റഹ് മാൻ , നദിയ മൊയ്തു
56 മടക്കയാത്ര ജോർജ്ജ് വെട്ടം
57 മധുവിധു തീരും മുമ്പെ കെ. രാമചന്ദ്രൻ
58 മകൻ എന്റെ മകൻ ജെ. ശശികുമാർ മമ്മൂട്ടി , രാധിക
59 മനയ്ക്കലെ തത്ത ബാലു കോരുല
60 മണിച്ചെപ്പ് തുറന്നപ്പോൾ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , കാർത്തിക
61 മാന്യ മഹാജനങ്ങളേ എ.ടി. അബു
62 മാതൃഭൂമിക്കു വേണ്ടി ക്രോസ്സ്ബെൽറ്റ് മണി
63 മയൂരി സംഗീതം ശ്രീനിവാസൻ സുധാചന്ദ്രൻ
64 മഴക്കാല മേഘം രാജേന്ദ്രൻ
65 മൊട്ട് ജോയ്
66 മുഹൂർത്തം 11.30 എ.എം. ജോഷി മമ്മൂട്ടി, സരിത
67 മുഖ്യമന്ത്രി ആലപ്പി അഷ്റഫ്
68 മുളമൂട്ടിൽ അടിമ പി.കെ. ജോസഫ് മോഹൻലാൽ , സുരേഖ
69 നാവടയ്ക്കൂ പണിയെടുക്കൂ എ.ആർ. രാജൻ
70 നായകൻ ബാലു കിരിയത്ത്
71 നേരറിയും നേരത്ത് സലാം ചെമ്പഴന്തി
72 നിറക്കൂട്ട് ജോഷി മമ്മൂട്ടി , സുമലത
73 ഞാൻ പിറന്ന നാട്ടിൽ പി. ചന്ദ്രകുമാർ
74 ഞങ്ങൾ ജയിക്കും ഞങ്ങൾ ഭരിക്കും വി. സോമശേഖർ
75 നോക്കെത്താദൂരത്തു കണ്ണുംനട്ട് ഫാസിൽ പദ്മിനി , നദിയ മൊയ്തു , മോഹൻലാൽ
76 നുള്ളി നോവിക്കാതെ മോഹൻ രൂപ്
77 ഒടുവിൽ കിട്ടിയ വാർത്ത യതീന്ദ്ര ദാസ്
78 ഓമനിക്കാൻ ഓർമവയ്ക്കാൻ എ.ബി. ശശി
79 ഓണത്തുമ്പിക്കൊരൂഞ്ഞാൽ സുരേഷ് ഗോപി
80 ഒന്നാം പ്രതി ഒളിവിൽ ബേബി
81 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ പ്രിയദർശൻ ശങ്കർ ,മോഹൻലാൽ , പൂജാ സക്സേന , ലിസി
82 ഒന്നിങ്ങു വന്നെങ്ങിൽ സിബി മലയിൽ മമ്മൂട്ടി , നദിയ മൊയ്തു , ശങ്കർ
83 ഒരേ രക്തം ശ്രീകുമാരൻ തമ്പി
84 ഒരിക്കൽ ഒരിടത്ത് ജേസി
85 ഒരു കുടക്കീഴിൽ ജോഷി നെടുമുടി വേണു , മാധവി , ശങ്കർ , രോഹിണി
86 ഒരു നാൾ ഇന്നൊരു നാൾ റെജി
87 ഒരു നോക്കു കാണാൻ സാജൻ മമ്മൂട്ടി , അംബിക , ശങ്കർ , മേനക , ബേബി ശാലിനി
88 ഒരു സന്ദേശം കൂടി കൊച്ചിൻ ഹനീഫ
89 ഒറ്റയാൻ ക്രോസ്സ്ബെൽറ്റ് മണി
90 ഒഴിവുകാലം ഭരതൻ
91 പച്ച വെളിച്ചം എം. മണി ശങ്കർ , സൌമിനി , മധു
92 പാര ആലപ്പി അഷ്റഫ്
93 പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ മമ്മൂട്ടി , ശങ്കർ , മേനക
94 പൗർണമി രാത്രിയിൽ വിജി ശ്രീകുമാർ
95 പൗർണമി രാവിൽ (3D) എ. വിൻസെന്റ്
96 പ്രതികാരജ്വാല രവിരാജ
97 പ്രിൻസിപ്പാൾ ഒളിവിൽ ഗോപീകൃഷ്ണ ഗോപി , മേനക
98 പുലി വരുന്നേ പുലി ഹരികുമാർ
99 പുന്നാരം ചൊല്ലി ചൊല്ലി പ്രിയദർശൻ സറീനാ വഹാബ് , റഹ് മാൻ , ശങ്കർ
100 പുരൂരവസ്സ് ശിവപ്രസാദ്
101 പുഴയൊഴുകും വഴി എം. കൃഷ്ണൻ നായർ
102 രാഗം അനന്തഭൈരവി ജന്ധ്യാല
103 രംഗം ഐ.വി. ശശി മോഹൻലാൽ , ശോഭന
104 റിവഞ്ച് ആർ. ത്യാഗരാജൻ
105 സമ്മേളനം സി.പി. വിജയകുമാർ
106 ശാന്തം ഭീകരം രാജസേനൻ
107 സന്നാഹം ജോസ്
108 സീൻ നമ്പർ 7 അമ്പിളി
109 ശത്രു ടി.എസ്. മോഹൻ
110 സ്നേഹിച്ച കുറ്റത്തിന് പി.കെ. ജോസഫ്
111 തിങ്കളാഴ്ച നല്ല ദിവസം പി. പത്മരാജൻ കവിയൂർ പൊന്നമ്മ , മമ്മൂട്ടി
112 ഉപഹാരം സാജൻ
113 ഉയരും ഞാൻ നാടാകെ പി. ചന്ദ്രകുമാർ മോഹൻലാൽ , മാധുരി
114 ഉയിർത്തെഴുന്നേൽപ്പ് സുരേഷ്
115 വന്നു കണ്ടു കീഴടക്കി ജോഷി ശങ്കർ , നദിയ മൊയ്തു , ലക്ഷ്മി
116 വസന്തസേന ആന്റണി ഈസ്റ്റ്മാൻ സീമ , ശങ്കർ , ശോഭന , മോഹൻലാൽ
117 വെള്ളം ഹരിഹരൻ
118 വെള്ളരിക്കാപ്പട്ടണം തോമസ് ബാർലി
119 വിളിച്ചു വിളികേട്ടു ശ്രീകുമാരൻ തമ്പി
120 യാത്ര ബാലു മഹേന്ദ്ര മമ്മൂട്ടി , ശോഭന