1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1975 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആരണ്യകാണ്ഡം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഉഷാകുമാരി, ശ്രീവിദ്യ
2 അഭിമാനം ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ശാരദ
3 അക്കൽദാമ മധു പി.ആർ. ചന്ദ്രൻ മധു, ശ്രീവിദ്യ, ഉഷാറാണി
4 അഷ്ടമിരോഹിണി എ.ബി. രാജ് ശ്രീകുമാരൻ തമ്പി പ്രേംനസീർ, ഉണ്ണിമേരി
5 അതിഥി കെ.പി. കുമാരൻ കെ.പി. കുമാരൻ പി.ജെ. ആന്റണി, ഷീല
6 അവൾ ഒരു തുടർക്കഥ കെ. ബാലചന്ദർ കെ. ബാലചന്ദർ, അഭയദേവ് കമലഹാസൻ, ഫട്ടാഫട്ട് ജയലക്ഷ്മി
7 അയോദ്ധ്യ പി.എൻ. സുന്ദരം തോപ്പിൽ ഭാസി പ്രേംനസീർ, രാഘവൻ, റാണി ചന്ദ്ര
8 ബാബുമോൻ ഹരിഹരൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, മാസ്റ്റർ രഘു
9 ഭാര്യ ഇല്ലാത്ത രാത്രി ബാബു നന്തൻകോട് ശ്രീകുമാരൻ തമ്പി രാഘവൻ, ശ്രീപ്രിയ
10 ബോയ് ഫ്രണ്ട് വേണു വേണു വിൻസെന്റ്, ശ്രീലത, വിധുബാല
11 ചലനം എൻ.ആർ. പിള്ള പൊൻകുന്നം വർക്കി മോഹൻ, സുധീർ, ലക്ഷ്മി
12 ചന്ദനച്ചോല ജേസി ഡോ. ബാലകൃഷ്ണൻ വിൻസെന്റ്, ജോസ് പ്രകാശ്, വിധുബാല, സാധന
13 ചട്ടമ്പിക്കല്ല്യാണി ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ലക്ഷ്മി
14 ചീനവല എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, ജയഭാരതി
15 ചീഫ് ഗസ്റ്റ് എ.ബി. രാജ് നാഗവള്ളി ആർ.എസ്. കുറുപ്പ് പ്രേംനസീർ, ജയഭാരതി
16 ചുമടുതാങ്ങി പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
17 ചുവന്ന സന്ധ്യകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി മോഹൻ, ലക്ഷ്മി
18 ക്രിമിനൽസ് എസ്. സാബു സലാം കാരശ്ശേരി വിൻസെന്റ്, കെ.പി. ഉമ്മർ, ഉഷാ നന്ദിനി
19 ഹലോ ഡാർലിംങ്ങ് എ.ബി. രാജ് വി.പി. സാരഥി, എം.ആർ. ജോസഫ് പ്രേംനസീർ, ജയഭാരതി
20 ധർമക്ഷേത്രേ കുരുക്ഷേത്രേ എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, ജയഭാരതി
21 കല്ല്യാണസൗഗന്ധികം പി. വിജയൻ വിൻസെന്റ്, ശ്രീലത, ജയഭാരതി
22 കള്ളന്റെ കാമുകി വി. മധുസൂദനൻ
23 കല്ല്യാണപ്പന്തൽ ഡോ. ബാലകൃഷ്ണൻ ഡോ. ബാലകൃഷ്ണൻ വിൻസെന്റ്, സാധന, വിധുബാല
24 കാമം ക്രോധം മോഹം മധു പി.ആർ. ചന്ദ്രൻ മധു, ജയഭാരതി, നന്ദിത ബോസ്
25 കൊട്ടാരം വിൽക്കാനുണ്ട് കെ. ശകു ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ജയഭാരതി
26 കുടുംബവിളക്ക് പി. ചന്ദ്രശേഖരൻ ശാരദ, മധുമതി
27 കുട്ടിച്ചാത്തൻ മണി കാക്കനാടൻ കെ.പി. ഉമ്മർ, വിൻസെന്റ്, വിധുബാല
28 ലവ് ലെറ്റർ ഡോ. ബാലകൃഷ്ണൻ ഡോ. ബാലകൃഷ്ണൻ വിൻസെന്റ്, സുധീർ, വിധുബാല
29 ലവ് മാര്യേജ് ഹരിഹരൻ ഹരിഹരൻ, ടി. ദാമോദരൻ പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, റാണിചന്ദ്ര
30 മാ നിഷാദ എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, ശ്രീവിദ്യ, സുമിത്ര, ഉഷാകുമാരി
31 മധുരപ്പതിനേഴ് ഹരിഹരൻ ഡോ. ബാലകൃഷ്ണൻ രാഘവൻ, സുധീർ, സുമിത്ര, ശ്രീലത
32 മകളോ മരുമകളോ ലക്ഷ്മി ദീപക്
33 മക്കൾ കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, പാറപ്പുറത്ത് അടൂർ ഭാസി, ബഹദൂർ, ജയഭാരതി
34 മത്സരം കെ. നാരായണൻ എ. ഷെരീഫ് വിൻസെന്റ്, രാഘവൻ, റാണിചന്ദ്ര, സുജാത
35 മറ്റൊരു സീത പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി കമലഹാസൻ, റോജാരമണി, ഷീല
36 മുച്ചീട്ടുകളിക്കാരന്റെ മകൾ തോപ്പിൽ ഭാസി തോപ്പിൽ ഭാസി കുഞ്ചൻ, ആലുംമൂടൻ, അടൂർ ഭാസി, റാണിചന്ദ്ര
37 നീലപ്പൊന്മാൻ എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, സുമിത്ര
38 നിറമാല പി. രാമദാസ് കഥ-കെ ബി ശ്രീദേവി തിരക്കഥ-എ. ഷെരീഫ്, രാഘവൻ, രവിമേനോൻ, സുജാത
39 ഓടക്കുഴൽ പി.എൻ. മേനോൻ പി.എൻ. മേനോൻ, എ. ഷെരീഫ് ശേഖർ, എം.ജി. സോമൻ, ഷീല, റാണി ചന്ദ്ര
40 ഓമനക്കുഞ്ഞ് എ.ബി. രാജ് കെ.പി. കൊട്ടാരക്കര മധു, സുധീർ, ഷീല
41 പത്മരാഗം ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
42 പാലാഴിമഥനം ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, എം.ജി. സോമൻ, ജയഭാരതി
43 പെൺപട മണി ജഗതി എൻ.കെ. ആചാരി വിൻസെന്റ്, സുധീർ, രാജകോകില, വിജയലളിത
44 പിക്നിക് ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ലക്ഷ്മി
45 പ്രാണസഖി പ്രസാദ് പ്രഭ
46 പ്രവാഹം ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, അടൂർ ഭാസി, വിധുബാല
47 പ്രയാണം ഭരതൻ പി. പത്മരാജൻ മോഹൻ, ലക്ഷ്മി
48 പ്രേമമുദ്ര രാഘവേന്ദ്ര റാവു
49 പ്രിയമുള്ള സോഫിയ എ. വിൻസെന്റ് തോപ്പിൽ ഭാസി പ്രേംനസീർ, പ്രിയമാലിനി
50 പ്രിയേ നിനക്കു വേണ്ടി മല്ലികാർജ്ജുന റാവു എം.ആർ. ജോസഫ് വിൻസെന്റ്, സുധീർ, ജയഭാരതി
51 പുലിവാല് ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി
52 രാഗം എ. ഭീം സിംഗ് എസ്.എൽ. പുരം സദാനന്ദൻ മോഹൻ, ലക്ഷ്മി
53 രാസലീല എൻ. ശങ്കരൻനായർ എൻ. ശങ്കരൻനായർ കമലഹാസൻ, ജയസുധ
54 സമ്മാനം ജെ. ശശികുമാർ തോപ്പിൽ ഭാസി പ്രേംനസീർ, മധു, ജയഭാരതി, സുജാത
55 സത്യത്തിന്റെ നിഴലിൽ ബാബു നന്തൻകോട് ശ്രീകുമാരൻ തമ്പി കെ.പി. ഉമ്മർ, സുധീർ, ഉഷാറാണി, ഉഷാനന്ദിനി
56 സിന്ധു ജെ. ശശികുമാർ ശ്രീകുമാരൻ തമ്പി പ്രേംനസീർ, ലക്ഷ്മി
57 സൂര്യവംശം എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ജയഭാരതി, രാജകോകില
58 ശ്രീരാമ ഹനുമാൻ യുദ്ധം ബാബു
59 സ്വന്തം കാര്യം സിന്ദാബാദ് സി.എസ്. റാവു
60 സ്വർണ്ണമത്സ്യം ബി.കെ. പൊറ്റക്കാട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മധു, ജയഭാരതി
61 താമരത്തോണി മണി ഡോ. ബാലകൃഷ്ണൻ പ്രേംനസീർ, ജയഭാരതി
62 തിരുവോണം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി പ്രേംനസീർ, കമലഹാസൻ, ജയസുധ, സുജാത, ശാരദ
63 തോമാശ്ലീഹാ പി.എ. തോമസ് പി.എ. തോമസ്, കെടാമംഗലം സദാനന്ദൻ മോഹൻ, മുരളീദാസ്, ഉഷാകുമാരി, വിധുബാല
64 ടൂറിസ്റ്റ് ബംഗ്ലാവ് എ.ബി. രാജ് ശ്രീമൂലനഗരം വിജയൻ പ്രേംനസീർ, വിൻസെന്റ്, ജയഭാരതി
65 ഉല്ലാസയാത്ര എ.ബി. മണി ജഗതി എൻ.കെ. ആചാരി രവിമേനോൻ, എം.ജി. സോമൻ, ഷീല, ജയൻ
66 ഉത്തരായനം ജി. അരവിന്ദൻ തിക്കോടിയൻ, ജി. അരവിന്ദൻ മോഹൻദാസ്, സുകുമാരൻ, ടി.പി. രാധാമണി
67 ഉത്സവം ഐ.വി. ശശി എ. ഷെരീഫ് കെ.പി. ഉമ്മർ, വിൻസെന്റ്, റാണി ചന്ദ്ര, ശ്രീവിദ്യ
68 വീണ്ടും വസന്തം ടി. രാമറാവു
69 വെളിച്ചം അകലെ മണി കാക്കനാടൻ രവിമേനോൻ, കെ.പി. ഉമ്മർ, രാജകോകില