വെളിച്ചം അകലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വെളിച്ചം അകലെ . എസ് പരമേശ്വരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ശ്രീലേത്ത നമ്പൂതിരി, കൊച്ചിൻ ഹനീഫ, ബഹദൂർ, കെ. പി. ഉമ്മർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെളിച്ചം_അകലെ&oldid=3394133" എന്ന താളിൽനിന്ന് ശേഖരിച്ചത്