1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1964 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 31/01 തച്ചോളി ഒതേനൻ എസ്.എസ്. രാജൻ കെ. പത്മനാഭൻ നായർ സത്യൻ,അടൂർ ഭാസി, അംബിക
2 22/02 കുട്ടിക്കുപ്പായം എം. കൃഷ്ണൻ നായർ മൊയ്തു പടിയത്ത് പ്രേംനസീർ, അംബിക, മധു, ഷീല
3 05/03 അന്ന കെ.എസ്. സേതുമാധവൻ കെ.ടി. മുഹമ്മദ് സത്യൻ, രാഗിണി
4 20/03 ദേവാലയം എസ്. രാമനാഥൻ, എൻ.എസ്. മുത്തുകുമാർ കെടാമംഗലം സദാനന്ദൻ പ്രേംനസീർ, ഷീല, സത്യൻ, അംബിക
5 03/04 സ്കൂൾ മാസ്റ്റർ എസ്.ആർ. പുട്ടണ്ണ പൊൻകുന്നം വർക്കി തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേംനസീർ,അടൂർ ഭാസി, അംബിക, രാഗിണി
6 10/04 മണവാട്ടി കെ.എസ്. സേതുമാധവൻ അശ്വതി മാത്തൻ സത്യൻ, രാഗിണി, മധു, കെ.ആർ. വിജയ
7 18/04 ആറ്റം ബോംബ് പി. സുബ്രഹ്മണ്യം എൻ.പി. ചെല്ലപ്പൻ നായർ പ്രേം നവാസ്, രാഗിണി
8 07/05 ഒരാൾകൂടി കള്ളനായി പി.എ. തോമസ് ശശികുമാർ, എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല,അടൂർ ഭാസി, ജെമിനി ഗണേശൻ, അംബിക
9 14/08 കറുത്ത കൈ എം. കൃഷ്ണൻ നായർ ശ്രീ പ്രേംനസീർ,അടൂർ ഭാസി, ഷീല
10 21/08 പഴശ്ശിരാജാ എം. കുഞ്ചാക്കോ തിക്കോടിയൻ പ്രേംനസീർ, അംബിക
11 11/09 ശ്രീ ഗുരുവായൂരപ്പൻ എസ്. രാമനാഥൻ കെടാമംഗലം സദാനന്ദൻ തിക്കുറിശ്ശി സുകുമാരൻ നായർ, കുശലകുമാരി
12 30/09 ആദ്യകിരണങ്ങൾ പി. ഭാസ്കരൻ തോപ്പിൽ ഭാസി സത്യൻ, അംബിക,അടൂർ ഭാസി
13 02/10 ഭാർഗ്ഗവീനിലയം എ. വിൻസെന്റ് വൈക്കം മുഹമ്മദ് ബഷീർ മധു, വിജയനിർമ്മല, പ്രേംനസീർ,അടൂർ ഭാസി
14 08/10 ഓമനക്കുട്ടൻ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, ചാന്ദ്നി
15 23/11 ഭർത്താവ് എം. കൃഷ്ണൻ നായർ കാനം ഇ.ജെ. പ്രേംനസീർ, അംബിക, മധു, ഷീല,അടൂർ ഭാസി
16 27/11 കളഞ്ഞു കിട്ടിയ തങ്കം എസ്.ആർ. പുട്ടണ്ണ പൊൻകുന്നം വർക്കി സത്യൻ,അടൂർ ഭാസി, അംബിക
17 05/12 ആയിഷ എം. കുഞ്ചാക്കോ ശാരംഗപാണി പ്രേംനസീർ, ഷീല, സത്യൻ, വിജയകുമാരി
18 22/12 കുടുംബിനി പി.എ. തോമസ് കാനം ഇ.ജെ. പ്രേംനസീർ, ഷീല, അംബിക
19 24/12 അൾത്താര പി. സുബ്രഹ്മണ്യം പൊൻകുന്നം വർക്കി പ്രേംനസീർ, ഷീല, അടൂർ ഭാസി