ഉള്ളടക്കത്തിലേക്ക് പോവുക

2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2011 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തീ. നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
7/1 1കയംഅനിൽ കെ. നായർവിജു രാമചന്ദ്രൻമനോജ് കെ. ജയൻ, ബാല, ശ്വേത മേനോൻ
2നഖരംടി. ദീപേഷ്വത്സലൻ വാതുശ്ശേരിഗണേഷ് കുമാർ, അർച്ചിത
3ട്രാഫിക്രാജേഷ് പിള്ളബോബി-സഞ്ജയ്ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ
14/1 4അച്ഛൻഅലി അക്ബർഎസ്.ആർ. രവീന്ദ്രൻതിലകൻ, ശശി ഇരഞ്ചിക്കൽ
5നോട്ട് ഔട്ട്കുട്ടി നടുവിൽവൈ.വി. രാജേഷ്നിഷാൻ, മിത്ര കുര്യൻ
21/1 6കുടുംബശ്രീ ട്രാവൽസ്കിരൺതോമസ് തോപ്പിൽക്കുടിജയറാം, ഭാവന
7ദ മെട്രോബിപിൻ പ്രഭാകർവ്യാസൻ ഇടവൻകാട്ശരത് കുമാർ, നിവിൻ പോളി, ഭാവന
28/1 8അർജുനൻ സാക്ഷിരഞ്ജിത്ത് ശങ്കർരഞ്ജിത്ത് ശങ്കർപൃഥ്വിരാജ്, ആൻ അഗസ്റ്റിൻ
9ഇതു നമ്മുടെ കഥരാജേഷ് കണങ്കരരാജേഷ് കണ്ണങ്കരആസിഫ് അലി, നിഷാൻ, അനന്യ
4/2 10ഗദ്ദാമകമൽകെ. ഗിരീഷ് കുമാർ, കമൽകാവ്യ മാധവൻ, ശ്രീനിവാസൻ, ബിജു മേനോൻ
10/2 11മേക്കപ്പ്മാൻഷാഫിസച്ചി-സേതുജയറാം, ഷീല
11/2 12റേസ്കുക്കു സുരേന്ദ്രൻറോബിൻ തിരുമല, കുക്കു സുരേന്ദ്രൻകുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മംത മോഹൻദാസ്
18/2 13പയ്യൻസ്ലിയോ തദ്ദേവൂസ്ലിയോ തദ്ദേവൂസ്ജയസൂര്യ, രോഹിണി, ലാൽ, അഞ്ജലി
19/2 14ലിവിംഗ് ടുഗെദർഫാസിൽഫാസിൽഹേമന്ത്, ശ്രീലേഖ, ശ്രീജിത്ത് വിജയ്
25/2 15നാടകമേ ഉലകംവിജി തമ്പിസാജൻ ചോലയിൽ, ശശീന്ദ്രൻ വടകരമുകേഷ്, വിനു മോഹൻ, സരയു
18/3 16ക്രിസ്ത്യൻ ബ്രദേഴ്സ്ജോഷിഉദയകൃഷ്ണ-സിബി കെ. തോമസ്മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ
24/3 17ആഗസ്റ്റ് 15ഷാജി കൈലാസ്എസ്.എൻ. സ്വാമിമമ്മൂട്ടി, നെടുമുടി വേണു, മേഘന രാജ്
31/3 18ഉറുമിസന്തോഷ് ശിവൻശങ്കർ രാമകൃഷ്ണൻപൃഥ്വിരാജ്, ജെനീലിയ ഡിസൂസ, പ്രഭുദേവ, നിത്യ മേനോൻ
14/4 19ചൈനാടൗൺറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻമോഹൻലാൽ, ജയറാം, ദിലീപ്
20ഡബിൾസ്സോഹൻ സീനുലാൽസച്ചി-സേതുമമ്മൂട്ടി, നദിയ മൊയ്തു
23/4 21സിറ്റി ഓഫ് ഗോഡ്ലിജോ ജോസ് പള്ളിശ്ശേരിബാബു ജനാർദ്ദനൻഇന്ദ്രജിത്ത്, പൃഥ്വിരാജ്
28/4 22മൊഹബത്ത്ഈസ്റ്റ് കോസ്റ്റ് വിജയൻസിദ്ദിഖ് ഷമീർമീര ജാസ്മിൻ, ആനന്ദ് മൈക്കിൾ, മുന്ന
29/4 23ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്പ്രിയനന്ദനൻമനോജ്കാവ്യ മാധവൻ, ഇർഷാദ്
24ലക്കി ജേക്കേഴ്സ്സുനിൽസാജു കൊടിയൻസുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാർ, അജ്മൽ അമീർ, ജഗദീഷ്
25മേൽവിലാസംമാധവ് രാമദാസൻസൂര്യ കൃഷ്ണമൂർത്തിസുരേഷ് ഗോപി, പാർത്ഥിപൻ, അശോകൻ, തലൈവാസൽ വിജയ്
26കളഭമഴപി. സുകുമേനോൻപി. സുകുമേനോൻകൃഷ്ണ, ദേവിക, തിലകൻ
5/5 27മാണിക്യക്കല്ല്എം. മോഹനൻഎം. മോഹനൻപൃഥ്വിരാജ്, സംവൃത സുനിൽ
7/5 28സീനിയേഴ്സ്വൈശാഖ്സച്ചി-സേതുജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ
13/5 29മഹാരാജാ ടാക്കീസ്ദേവിദാസ് ചേലനാട്ട്സജി ദാമോദർഉർവ്വശി, മുകേഷ്
20/5 30ജനപ്രിയൻബോബൻ സാമുവേൽകൃഷ്ണ പൂജപ്പുരജയസൂര്യ, ഭാമ, മനോജ് കെ. ജയൻ
31രഘുവിന്റെ സ്വന്തം റസിയവിനയൻവിനയൻ, അഡ്വ. മണിലാൽമുരളി കൃഷ്ണൻ, മേഘന രാജ്
27/5 32ദി ട്രെയിൻജയരാജ്ജയരാജ്മമ്മൂട്ടി, ജയസൂര്യ, ഷീന ചോഹൻ
33ഞാൻ സഞ്ചാരിരാജേഷ് ബാലചന്ദ്രൻരാജേഷ് ബാലചന്ദ്രൻപ്രശാന്ത് പുന്നപ്ര, ശോണിമ ശ്രീധർ
28/5 34ആഴക്കടൽഷാൻടി.എ. റസാഖ്കലാഭവൻ മണി, ശ്രുതി ലക്ഷ്മി
10/6 35ശങ്കരനും മോഹനനുംടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻജയസൂര്യ, മീര നന്ദൻ
36വാടാമല്ലിആൽബേർട്ട് ആന്റണിരാജേഷ് വർമ്മ, ലേസർ ഷൈൻരാഹുൽ മാധവ്, റിച്ച പനായി
16/6 37രതിനിർവ്വേദംടി.കെ. രാജീവ് കുമാർപി. പത്മരാജൻശ്വേത മേനോൻ, ശ്രീജിത്ത് രവി
17/6 38ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻടി.എസ്. സുരേഷ് ബാബുറെജി മാത്യുശ്രീകാന്ത്, ഹണി റോസ്
24/6 39ആദാമിന്റെ മകൻ അബുസലീം അഹമ്മദ്സലീം അഹമ്മദ്സറീനാ വഹാബ്,സലീം കുമാർ, സറീനാ വഹാബ്
40കാണാക്കൊമ്പത്ത്മഹാദേവൻമധു മുട്ടംദീപു ശാന്ത്, ശങ്കർ നാരായണൻ, വിനോദ് കിഷൻ, മനോജ് കെ. ജയൻ, മൈഥിലി
41കൊട്ടാരത്തിൽ കുട്ടിഭൂതംകുമാർ നന്ദ - ബഷീർകുമാർ നന്ദമുകേഷ്, ജഗദീഷ്, അശോകൻ, ഷീല
30/6 42ബോംബെ മാർച്ച് 12ബാബു ജനാർദ്ദൻബാബു ജനാർദ്ദൻമമ്മൂട്ടി, റോമ, ഉണ്ണി മുകുന്ദൻ
1/7 43വയലിൻസിബി മലയിൽവിജു രാമചന്ദ്രൻആസിഫ് അലി, നിത്യ മേനോൻ
2/7 44ത്രീ കിംഗ്സ്വി.കെ. പ്രകാശ്വൈ.വി. രാജേഷ്കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്
8/7 45സോൾട്ട് ആന്റ് പെപ്പർആഷിഖ് അബുശ്യാം പുഷ്കരൻ, ദിലീഷ് നായർലാൽ, ശ്വേത മേനോൻ, ആസിഫ് അലി, മൈഥിലി
14/7 46ദ ഫിലിംസ്റ്റാർസഞ്ജീവ് രാജ്എസ്. സുരേഷ് ബാബുകലാഭവൻ മണി, ദിലീപ്, മുക്ത ജോർജ്ജ്
15/7 47ചാപ്പാ കുരിശ്സമീർ താഹിർസമീർ താഹിർ, ഉണ്ണി ആർ.ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ, രമ്യ നമ്പീശൻ, റോമ, നിവേദ
48കളക്ടർഅനിൽ സി. മേനോൻരാജേഷ് ജയരാമൻസുരേഷ് ഗോപി
49മനുഷ്യമൃഗംബാബുരാജ്ബാബുരാജ്ബാബുരാജ്, കിരൺ റാത്തോഡ്, ഒവിയ, പൃഥ്വിരാജ്
22/7 50ബാങ്കോക് സമ്മർപ്രമോദ് പപ്പൻരാജേഷ് ജയരാമൻജയകൃഷ്ണൻ, രാഹുൽ മാധവ്, റിച്ച പനായി
28/7 51നിന്നിഷ്ടം എന്നിഷ്ടം 2ആലപ്പി അഷ്റഫ്ആലപ്പി അഷ്റഫ്സുരേഷ്, സുനിത, പ്രിയ, മുകേഷ്
29/7 52ഓർമ്മ മാത്രംമധു കൈതപ്രംസി.വി. ബാലകൃഷ്ണൻദിലീപ്, പ്രിയങ്ക നായർ
53സീൻ നമ്പർ 001സ്നേഹജിത്ത്സുരേഷ് കൊച്ചമ്മിണിസൈജു കുറുപ്പ്, രൂപശ്രീ, നിയ, പ്രിയനന്ദനൻ
5/8 54വീട്ടിലേക്കുള്ള വഴിഡോ. ബിജുഡോ. ബിജുപൃഥ്വിരാജ്, മാസ്റ്റർ ഗോവർദ്ധൻ, ഇന്ദ്രജിത്ത്
55ഒരു നുണക്കഥജോൺസൺ തങ്കച്ചൻഅബ്രഹാം വി. ബേബി, അഭിലാഷ് രാമചന്ദ്രൻവിവേക്, പിയൂഷ്, അശ്വതി, ജഗതി ശ്രീകുമാർ
12/8 56കഥയിലെ നായികദിലീപ്സുനോജ് നെടുങ്ങോലംഉർവ്വശി, റോമ, കലാഭവൻ പ്രചോദ്, സുരാജ് വെഞ്ഞാറമൂട്
57ചുങ്കക്കാരും വേശ്യകളുംഐസക് തോമസ്ഐസക് തോമസ്തിലകൻ, സഞ്ജയ് ജോർജ്ജ്
25/8 58പ്രിയപ്പെട്ട നാട്ടുകാരേശ്രീജിത്ത് പലേരിസന്തോഷ്കലാഭവൻ മണി, ബാല, ലക്ഷ്മി ശർമ്മ
26/8 59വെൺശംഖുപോൽഅശോക് ആർ. നാഥ്അനിൽ മുഖത്തലസുരേഷ് ഗോപി, മനോജ്‌ കെ. ജയൻ, ജ്യോതിർമയി, മീര നന്ദൻ
60ഉമ്മവിജയകൃഷ്ണൻവിജയകൃഷ്ണൻശോഭ മോഹൻ, ശ്രീഹരി, മധു
30/8 61തേജാഭായി ആന്റ് ഫാമിലിദീപു കരുണാകുരൻദീപു കരുണാകരൻപൃഥ്വിരാജ്, അഖില
62അറബിപ്പൊന്ന്വിജയ്മുഹമ്മദ് അഷ്റഫ്തിലകൻ, കെ.ആർ. വിജയ
31/8 63മൈ ഡിയർ കുട്ടിച്ചാത്തൻ ത്രീ ഡിജിജോരഘുനാഥ് പലേരി, ടി.കെ. രാജീവ് കുമാർകൊട്ടാരക്കര ശ്രീധരൻ നായർ, ദലിപ് താഹിൽ, മാസ്റ്റർ അർവിന്ദ്, മാസ്റ്റർ സുരേഷ്, ബേബി സോണിയ
64പ്രണയംബ്ലെസ്സിബ്ലെസ്സിമോഹൻലാൽ, ജയപ്രദ, അനുപം ഖേർ
8/9 65സെവൻസ്ജോഷിഇഖ്‌ബാൽ കുറ്റിപ്പുറംകുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, ഭാമ, റിമ കല്ലിങ്കൽ
9/9 66ഉലകും ചുറ്റും വാലിബൻരാജ് ബാബുകൃഷ്ണ പൂജപ്പുരജയറാം, ബിജു മേനോൻ, മിത്ര കുര്യൻ
67ഡോക്ടർ ലൗകെ. ബിജുകെ. ബിജുകുഞ്ചാക്കോ ബോബൻ, ഭാവന, അനന്യ
23/9 68സർക്കാർ കോളനിവി.എസ്. ജയകൃഷ്ണവി.സി. അശോക്മുകേഷ്, ദേവയാനി, ജഗദീഷ്
69കൊരട്ടിപ്പട്ടണം റെയിൽവേ ഗേറ്റ്ഹാഫിസ് ഇസ്മയിൽനെൽസൺ തോമസ്അജയ് നടേഷ്, മല്ലിക, പ്രേംനാഥ്, രാജീവ് രാജൻ
30/9 70സ്നേഹവീട്സത്യൻ അന്തിക്കാട്സത്യൻ അന്തിക്കാട്മോഹൻലാൽ, ഷീല, പത്മപ്രിയ, ബിജു മേനോൻ
71മകരമഞ്ഞ്ലെനിൻ രാജേന്ദ്രൻലെനിൻ രാജേന്ദ്രൻസന്തോഷ് ശിവൻ, കാർത്തിക നായർ, നിത്യ മേനോൻ, ലക്ഷ്മി ശർമ്മ
6/10 72ഇന്ത്യൻ റുപ്പിരഞ്ജിത്ത്രഞ്ജിത്ത്പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ടിനി ടോം, തിലകൻ
14/10 73പാച്ചുവും കോവാലനുംതാഹഫ്രാൻസിസ് ടി. മാവേലിക്കരമുകേഷ്, സുരാജ് വെഞ്ഞാറമൂട്, മേഘന രാജ്, ജ്യോതിർമയി
74സാൻവിച്ച്എം.എസ്. മനുരതീഷ് സുകുമാരൻകുഞ്ചാക്കോ ബോബൻ, റിച്ച പനായി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്
75വീരപുത്രൻപി.ടി. കുഞ്ഞുമുഹമ്മദ്പി.ടി. കുഞ്ഞുമുഹമ്മദ്, എൻ.പി. മുഹമ്മദ്നരേൻ, റൈമ സെൻ, ശരത് കുമാർ
21/10 76കൃഷ്ണനും രാധയുംസന്തോഷ് പണ്ഡിറ്റ്സന്തോഷ് പണ്ഡിറ്റ്സന്തോഷ് പണ്ഡിറ്റ്, സൗപർണ്ണിക, രൂപ ജിത്ത്
25/11 77നായികജയരാജ്ദീദി ദാമോദരൻജയറാം, പത്മപ്രിയ, ശാരദ
78സ്വപ്ന സഞ്ചാരികമൽകെ. ഗിരീഷ് കുമാർജയറാം, സംവൃത സുനിൽ
2/12 79ബ്യൂട്ടിഫുൾവി.കെ. പ്രകാശ്അനൂപ് മേനോൻജയസൂര്യ, അനൂപ് മേനോൻ, മേഘന രാജ്
80ഇന്നാണ് ആ കല്ല്യാണംരാജസേനൻരാജസേനൻ, ബഹറുദ്ദീൻരജത് മേനോൻ, ശരണ്യ മോഹൻ, മാളവിക വെയിൽസ്
81സുന്ദരകല്യാണംചന്ദ്രമോഹൻറഷീദ് പാറക്കൽഉബൈദ്, ശ്രുതി ലക്ഷ്മി
9/12 82അതേ മഴ അതേ വെയിൽജി. മനുജി. മനുഅനൂപ് മേനോൻ, ലെന
83ഭഗവതിപുരംപ്രകാശൻഭുവനേഷ്, സി.ആർ. ചന്ദ്രൻഅഷ്റഫ്, അരുൺ, സൗപർണ്ണിക
84ഹാപ്പി ഡർബാർഹരി അമരവിളഹരി അമരവിളമുകേഷ്, സുരാജ് വെഞ്ഞാറമൂട്
85കില്ലാഡി രാമൻതുളസീദാസ്രാജൻ കിരിയത്ത്മുകേഷ്, മേഘ നായർ, സിദ്ദിഖ്
16/12 86അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥപ്രിയദർശൻപ്രിയദർശൻമോഹൻലാൽ, മുകേഷ്, ലക്ഷ്മി റായ്, ഭാവന
87വെനീസിലെ വ്യാപാരിഷാഫിജെയിംസ് ആൽബർട്ട്മമ്മൂട്ടി, കാവ്യ മാധവൻ, പൂനം ബജ്‌വ
25/12 88വെള്ളരിപ്രാവിന്റെ ചങ്ങാതിഅക്കു അക്ബർജി.എസ്. അനിൽദിലീപ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ, ഇന്ദ്രജിത്ത്