മേൽവിലാസം (ചലച്ചിത്രം)
Jump to navigation
Jump to search
മേൽവിലാസം | |
---|---|
![]() സിനിമയുടെ പോസ്റ്റർ | |
സംവിധാനം | മാധവ് രാംദാസൻ |
തിരക്കഥ | സൂര്യ കൃഷ്ണമൂർത്തി |
ആസ്പദമാക്കിയത് | Melvilasom by Soorya Krishna Moorthy |
അഭിനേതാക്കൾ | Suresh Gopi Parthiban Ashokan Thalaivasal Vijay Nizhalgal Ravi Krishnakumar |
സംഗീതം | Samson Kottoor |
ഛായാഗ്രഹണം | Anand Balakrishnan |
ചിത്രസംയോജനം | Srinivas |
സ്റ്റുഡിയോ | Mark Movies |
വിതരണം | Chithralaya Films Release |
റിലീസിങ് തീയതി | Melvilasam.jpg |
രാജ്യം | ![]() |
ഭാഷ | മലയാളം |
ബജറ്റ് | 90 lakhs[അവലംബം ആവശ്യമാണ്] |
സമയദൈർഘ്യം | 105 minutes |
2011 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് മേൽവിലാസം. മാധവ് രാംദാസ് എന്ന നവാഗതൻ ആണ് സിനിമയുടെ സംവിധായകൻ. സ്വദേശ് ദീപക് എഴുതിയ കോർട്ട് മാർഷൽ എന്ന നാടകത്തെ ആസ്പദമാക്കി സൂര്യ കൃഷ്ണമൂർത്തി ആണ് തിരക്കഥ രചിച്ചത്[1].
അഭിനേതാക്കൾ[തിരുത്തുക]
പാർഥിപൻ ആണ് പട്ടാളക്കാരന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ക്യാപ്റ്റൻ വികാസ് റോയി ആയി സുരേഷ് ഗോപിയും വിധി പറയുന്ന ജൂറിയുടെ പ്രധാനിയായി തലൈവാസൽ വിജയും അഭിനയിക്കുന്നു. രാമചന്ദ്രൻ വെടിവെച്ചിട്ട് പരിക്കുകളോടെ രക്ഷപ്പെട്ട ക്യാപ്‌റ്റൻ ബി.ഡി. കപൂർ (കൃഷ്ണകുമാർ), രാമചന്ദ്രനെ എതിർക്കുന്ന മേജർ അജയ് പുരി (കക്ക രവി) ഡോക്‌ടർ ആയ ക്യാപ്റ്റൻ ഗുപ്ത (അശോകൻ) ചില ഓഫീസർമാരും കുറച്ചു പട്ടാളക്കാരും അമ്മു എന്നൊരു കുട്ടിയും. ഇത്രയും പേരാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ.
അവലംബം[തിരുത്തുക]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. ശേഖരിച്ചത് 2013 മാർച്ച് 18. Check date values in:
|accessdate=
and|date=
(help)
പുറം കണ്ണികൾ[തിരുത്തുക]