മേൽവിലാസം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Melvilasam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേൽവിലാസം
സിനിമയുടെ പോസ്റ്റർ
സംവിധാനംമാധവ് രാംദാസൻ
തിരക്കഥസൂര്യ കൃഷ്ണമൂർത്തി
ആസ്പദമാക്കിയത്Melvilasom
by Soorya Krishna Moorthy
അഭിനേതാക്കൾSuresh Gopi
Parthiban
Ashokan
Thalaivasal Vijay
Nizhalgal Ravi
Krishnakumar
സംഗീതംSamson Kottoor
ഛായാഗ്രഹണംAnand Balakrishnan
ചിത്രസംയോജനംSrinivas
സ്റ്റുഡിയോMark Movies
വിതരണംChithralaya Films Release
റിലീസിങ് തീയതിMelvilasam.jpg
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്90 lakhs[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം105 minutes

2011 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് മേൽവിലാസം. മാധവ് രാംദാസ് എന്ന നവാഗതൻ ആണ് സിനിമയുടെ സംവിധായകൻ. സ്വദേശ് ദീപക് എഴുതിയ കോർട്ട് മാർഷൽ എന്ന നാടകത്തെ ആസ്പദമാക്കി സൂര്യ കൃഷ്ണമൂർത്തി ആണ് തിരക്കഥ രചിച്ചത്[1].

അഭിനേതാക്കൾ[തിരുത്തുക]

പാർഥിപൻ ആണ് പട്ടാളക്കാരന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ക്യാപ്റ്റൻ വികാസ് റോയി ആയി സുരേഷ് ഗോപിയും വിധി പറയുന്ന ജൂറിയുടെ പ്രധാനിയായി തലൈവാസൽ വിജയും അഭിനയിക്കുന്നു. രാമചന്ദ്രൻ വെടിവെച്ചിട്ട് പരിക്കുകളോടെ രക്ഷപ്പെട്ട ക്യാപ്‌റ്റൻ ബി.ഡി. കപൂർ (കൃഷ്ണകുമാർ), രാമചന്ദ്രനെ എതിർക്കുന്ന മേജർ അജയ് പുരി (കക്ക രവി) ഡോക്‌ടർ ആയ ക്യാപ്റ്റൻ ഗുപ്ത (അശോകൻ) ചില ഓഫീസർമാരും കുറച്ചു പട്ടാളക്കാരും അമ്മു എന്നൊരു കുട്ടിയും. ഇത്രയും പേരാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ.

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മേൽവിലാസം_(ചലച്ചിത്രം)&oldid=3753714" എന്ന താളിൽനിന്ന് ശേഖരിച്ചത്