ഉള്ളടക്കത്തിലേക്ക് പോവുക

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1965 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
114/01ദേവതസുബ്ബറാവുകെ. പത്മനാഭൻ നായർസത്യൻ, അംബിക, പ്രേംനസീർ
203/02സുബൈദഎം.എസ്. മണിഎം. ഹുസൈൻമധു, അംബിക
318/02ശ്യാമളച്ചേച്ചിപി. ഭാസ്കരൻതോപ്പിൽ ഭാസിസത്യൻ,അടൂർ ഭാസി, അംബിക
405/03ഓടയിൽ നിന്ന്കെ.എസ്. സേതുമാധവൻപി. കേശവദേവ്സത്യൻ, പ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
512/03കടത്തുകാരൻഎം. കൃഷ്ണൻ നായർകെ. പത്മനാഭൻ നായർസത്യൻ, അംബിക, ഷീല,അടൂർ ഭാസി
609/04പോർട്ടർ കുഞ്ഞാലിജെ. ശശികുമാർ, പി.എ. തോമസ്ശശികുമാർ, എൻ.എൻ. പിള്ളപ്രേംനസീർ, ഷീല ,അടൂർ ഭാസി
710/04ഇണപ്രാവുകൾഎം. കുഞ്ചാക്കോമുട്ടത്തുവർക്കിസത്യൻ, ശാരദ,അടൂർ ഭാസി
810/04കളിയോടംപി. സുബ്രഹ്മണ്യംകാനം ഇ.ജെ.പ്രേംനസീർ, മധു, ശാന്തി
930/04മുതലാളിഎം.എം.വി. രാജേന്ദ്രൻതിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർ, ഷീല,അടൂർ ഭാസി
1030/04കല്യാണഫോട്ടോജെ.ഡി. തോട്ടാൻഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, കമലാദേവി,അടൂർ ഭാസി
1107/05അമ്മുഎൻ.എൻ. പിഷാരടിപി.എ. വാര്യർസത്യൻ, അംബിക, മധു,അടൂർ ഭാസി, സുജാത
1207/05കുപ്പിവളഎസ്.എസ്. രാജൻമൊയ്തു പടിയത്ത്പ്രേംനസീർ, അംബിക,അടൂർ ഭാസി
1328/05തങ്കക്കുടംഎസ്.എസ്. രാജൻമൊയ്തു പടിയത്ത്പ്രേംനസീർ,അടൂർ ഭാസി, അംബിക
1404/06റോസിപി.എൻ. മേനോൻപി.ജെ. ആന്റണിപ്രേംനസീർ, വിജയനിർമ്മല
1510/07കാട്ടുതുളസിഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസിസത്യൻ, ഉഷാകുമാരി,അടൂർ ഭാസി
1619/08ചെമ്മീൻരാമു കാര്യാട്ട്തകഴി ശിവശങ്കരപിള്ളസത്യൻ, മധു, ഷീല
1728/08മായാവിജി.കെ. രാമുശ്രീപ്രേംനസീർ, ഷീല,അടൂർ ഭാസി
1802/09ജീവിതയാത്രജെ. ശശികുമാർകെ.പി. കൊട്ടാരക്കരപ്രേംനസീർ,അംബിക, മധു, ഷീല,അടൂർ ഭാസി
1903/09രാജമല്ലിആർ.എസ്. പ്രഭുമുതുകുളം രാഘവൻപിള്ളപ്രേംനസീർ, ഷീല,അടൂർ ഭാസി
2003/09കാട്ടുപൂക്കൾകെ. തങ്കപ്പൻപൊൻകുന്നം വർക്കിമധു,അടൂർ ഭാസി, ദേവിക, സുജാത
2107/09കാത്തിരുന്ന നിക്കാഹ്എം. കൃഷ്ണൻ നായർകെ.ജി. സേതുനാഥ്പ്രേംനസീർ,അടൂർ ഭാസി, നിലമ്പൂർ ആയിഷ
2208/10കൊച്ചുമോൻകെ. പത്മനാഭൻ നായർകെ. പത്മനാഭൻ നായർപ്രേംനസീർ, ഷീല,അടൂർ ഭാസി
2309/10ഭൂമിയിലെ മാലാഖപി.എ. തോമസ്ജേസിപ്രേംനസീർ, രാജലക്ഷ്മി,അടൂർ ഭാസി
2422/10ദാഹംകെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, മുതുകുളം രാഘവൻപിള്ള, ബി.കെ. പൊറ്റക്കാട്സത്യൻ, ഷീല
2522/10കാവ്യമേളഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല,അടൂർ ഭാസി
2613/11ശകുന്തളഎം. കുഞ്ചാക്കോലളിതാംബിക അന്തർജ്ജനംപ്രേംനസീർ, കെ.ആർ. വിജയ,അടൂർ ഭാസി
2720/11പട്ടുതൂവാലപി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിമധു, ഷീല,അടൂർ ഭാസി
2826/11ചേട്ടത്തിഎസ്.ആർ. പുട്ടണ്ണഎസ്.ആർ. പുട്ടണ്ണ എസ്.എൽ. പുരം സദാനന്ദൻഅംബിക, പ്രേംനസീർ,അടൂർ ഭാസി, സത്യൻ
2924/12മുറപ്പെണ്ണ്എ. വിൻസെന്റ്എം.ടി. വാസുദേവൻ നായർപ്രേംനസീർ, ശാരദ,അടൂർ ഭാസി
3024/12തൊമ്മന്റെ മക്കൾജെ. ശശികുമാർപി.ജെ. ആന്റണിസത്യൻ, അംബിക, മധു,അടൂർ ഭാസി, ഷീല
3131/12സർപ്പക്കാട്ജെ.ഡി. തോട്ടാൻമുതുകുളം രാഘവൻപിള്ളമധു, അംബിക,അടൂർ ഭാസി