1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1963 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 22/02 നിണമണിഞ്ഞ കാൽപ്പാടുകൾ എൻ.എൻ. പിഷാരടി പാറപ്പുറത്ത് പ്രേംനസീർ, ഷീല, മധു, അംബിക
2 22/02 നിത്യകന്യക കെ.എസ്. സേതുമാധവൻ പൊൻകുന്നം വർക്കി സത്യൻ, രാഗിണി, അംബിക
3 20/03 ഡോക്ടർ എം.എസ്. മണി വൈക്കം ചന്ദ്രശേഖരൻ നായർ സത്യൻ, ഷീല
4 31/03 സ്നാപക യോഹന്നാൻ പി. സുബ്രഹ്മണ്യം മുട്ടത്തുവർക്കി ജോസ് പ്രകാശ്, പ്രേംനസീർ, വിജയലക്ഷ്മി
5 12/04 മൂടുപടം രാമു കാര്യാട്ട് കെ.ടി. മുഹമ്മദ്, കെ. പത്മനാഭൻ നായർ സത്യൻ, അംബിക, മധു
6 14/04 സത്യഭാമ എം.എസ്. മണി പൊൻകുന്നം വർക്കി വിജയലക്ഷ്മി, പ്രേംനസീർ
7 10/05 സുശീല കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, പൊൻകുന്നം വർക്കി പ്രേംനസീർ, മിസ് കുമാരി
8 08/06 കടലമ്മ എം. കുഞ്ചാക്കോ പൊൻകുന്നം വർക്കി സത്യൻ, രാജശ്രീ
9 31/08 കാട്ടുമൈന എം. കൃഷ്ണൻ നായർ നാഗവള്ളി ആർ.എസ്. കുറുപ്പ് പ്രേംനസീർ, ഷീല
10 28/09 ചിലമ്പൊലി ജി.കെ. രാമു തിക്കുറിശ്ശി സുകുമാരൻ നായർ പ്രേംനസീർ, രാഗിണി
11 22/11 അമ്മയെ കാണാൻ പി. ഭാസ്കരൻ ഇ.എം. കോവൂർ സത്യൻ, അംബിക
12 21/12 റെബേക്ക എം. കുഞ്ചാക്കോ തോപ്പിൽ ഭാസി രാജശ്രീ, സത്യൻ, അംബിക
13 21/12 കലയും കാമിനിയും പി. സുബ്രഹ്മണ്യം കാനം ഈ.ജെ. പ്രേംനസീർ, രാഗിണി