ഉള്ളടക്കത്തിലേക്ക് പോവുക

1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1981 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആക്രമണംശ്രീകുമാരൻ തമ്പി
2ആമ്പൽപൂവ്ഹരികുമാർ
3ആരതി പി. ചന്ദ്രകുമാർ
4അഭിനയംബേബിജയൻ , വിധുബാല
5അടിമച്ചങ്ങലഎ.ബി. രാജ്പ്രേം നസീർ ,ഷീല
6അഗ്നിശരംഎ.ബി. രാജ്
7അഗ്നിയുദ്ധംസുരേഷ്
8അഹിംസഐ.വി. ശശിസീമ
9അമ്മക്കൊരുമ്മശ്രീകുമാരൻ തമ്പിസറീന വഹാബ് , രതീഷ്
10അരയന്നംപി. ഗോപികുമാർ
11അർച്ചന ടീച്ചർപി.എൻ. മേനോൻസീമ
12അരിക്കാരി അമ്മുശ്രീകുമാരൻ തമ്പി
13അറിയപ്പെടാത്ത രഹസ്യംവേണു
14അസ്തമിക്കാത്ത പകലുകൾഷെരീഫ്
15അട്ടിമറിജെ. ശശികുമാർ
16അവതാരംപി. ചന്ദ്രകുമാർ
17ബാല നാഗമ്മ കെ. ശങ്കർകെ.ആർ . വിജയ
18ക്യാൻസറും ലൈംഗിക രോഗങ്ങളുംപി.ആർ.എസ്. പിള്ള
19ചാട്ടഭരതൻ
20ചട്ടമ്പി കൃഷ്ണൻ വിജയ നിർമ്മല
21ചൂതാട്ടംകെ. സുകുമാരൻ നായർ
22ദന്തഗോപുരംപി. ചന്ദ്രകുമാർ
23ധന്യഫാസിൽ
24ധ്രുവസംഗമംജെ. ശശികുമാർസുകുമാരൻ , റീന
25ദ്വന്ദ്വയുദ്ധംസി.വി. ഹരിഹരൻ
26എല്ലാം നിനക്കു വേണ്ടിജെ. ശശികുമാർ
27എന്നെ സ്നേഹിക്കൂ എന്നെ മാത്രംപി.ജി. വിശ്വംഭരൻ
28ഗർജ്ജനംസി.വി. രാജേന്ദ്രൻ
29ഗ്രീഷ്മജ്വാലപി.ജി. വിശ്വംഭരൻ
30ഗുഹഎം.ആർ. ജോസ്ശങ്കർ , അംബിക
31ഹംസഗീതംഐ.വി. ശശി
32ഐ ലവ് യുനന്ദൻ
33ഇളനീർസിതാര വേണു
34ഇണയെ തേടിആന്റണി ഈസ്റ്റ് മാൻ
35ഇര തേടുന്ന മനുഷ്യർകെ. സുകുമാരൻ നായർ
36ഇതാ ഒരു ധിക്കാരിസുരേഷ്
37കടത്ത്പി.ജി. വിശ്വംഭരൻ
38കാഹളംജോഷി
39കള്ളൻ പവിത്രൻപി. പത്മരാജൻപി. പത്മരാജൻനെടുമുടി വേണു, ഭരത് ഗോപി
40കലോപാസനആഹ്വാൻ സെബാസ്റ്റ്യൻ
41കരിമ്പൂച്ചബേബിരതീഷ് , സീമ
42കഥയറിയാതെമോഹൻ
43കാട്ടുകള്ളൻപി. ചന്ദ്രകുമാർ
44കിലുങ്ങാത്ത ചങ്ങലകൾസി.എൻ. വെങ്കിട്ടസ്വാമി
45കൊടുമുടികൾജെ. ശശികുമാർ
46കോലങ്ങൾകെ.ജി. ജോർജ്ജ്വേണു നാഗവള്ളി , മേനക
47കോളിളക്കംപി.എൻ. സുന്ദരംമധു , കെ.ആർ . വിജയ , ജയൻ , സുമലത
48മണിയൻ പിള്ള അഥവാ മണിയൻ പിള്ളബാലചന്ദ്രമേനോൻരാജു , അംബിക
49മനസ്സിന്റെ തീർത്ഥ യാത്രതമ്പാൻസുകുമാരൻ ശുഭ
50മുന്നേറ്റംശ്രീകുമാരൻ തമ്പിരതീഷ് , മമ്മൂട്ടി , മേനക
51നാൻസിശിങ്കിതം ശ്രീനിവാസ റാവു
52നിദ്രഭരതൻശാന്തികൃഷ്ണ , വിജയ് മേനോൻ
53നിഴൽയുദ്ധംബേബിസുകുമാരൻ, സുമലത,, ജഗതി, പ്രതാപചന്ദ്രൻ
54ഞാൻ നിന്നെ മറക്കുകില്ലവിജയ്
55ഞാൻ ഞാനല്ലശങ്കർ നാഗ്
56ഓപ്പോൾകെ.എസ്. സേതുമാധവൻമേനക , ബാലൻ .കെ. നായർ
57ഊതിക്കാച്ചിയ പൊന്ന്പി.കെ. ജോസഫ്ശങ്കർ , പൂർണിമാജയറാം
58ഒരിടത്തൊരു മന്ത്രവാദിമണി മുരുഗൻ
59ഒരിടത്തൊരു ഫയൽവാൻപി. പത്മരാജൻ
60ഒരിക്കൽ കൂടിഐ.വി. ശശി
61ഒരു തലൈ രാഗംഇ.എം. ഇബ്രാഹിംശങ്കർ , ശ്രീപ്രിയ
62പനിനീർ പൂക്കൾഭാരതി വാസു
63പറങ്കിമലഭരതൻ
64പാർവ്വതിഭരതൻ
65പാതിരാസൂര്യൻകെ.പി. പിള്ള
66പാളങ്ങൾഭരതൻജോൺപോൾനെടുമുടി വേണു, സറീനാ വഹാബ്, ഭരത് ഗോപി, ശങ്കർ
67പിന്നെയും പൂക്കുന്ന കാട്എം. മണി
68പൂച്ചസന്യാസിഹരിഹരൻരാജ് കുമാർ , മാധവി
69പ്രേമഗീതങ്ങൾബാലചന്ദ്രമേനോൻഷാനവാസ് , അംബിക
70പോക്കുവെയിൽജി. അരവിന്ദൻ
71രക്തംജോഷി
72സാഹസംകെ.ജി. രാജശേഖരൻ
73സംഭവംപി. ചന്ദ്രകുമാർ
74സഞ്ചാരിബോബൻ കുഞ്ചാക്കോപ്രേംനസീർ , ശോഭന ,ജയൻ
75സംഘർഷംപി.ജി. വിശ്വംഭരൻ
76സപ്തപതികെ. വിശ്വനാഥ്
77സ്നേഹം ഒരു പ്രവാഹംഡോ. ഷാജഹാൻ
78സ്ഫോടനംപി.ജി. വിശ്വംഭരൻ
79ശ്രീമാൻ ശ്രീമതിഹരിഹരൻ
80സ്വരങ്ങൾ സ്വപ്നങ്ങൾഎൻ.എൻ. തമ്പി
81സ്വർണ്ണപ്പക്ഷികൾപി.ആർ. നായർ
82തടവറപി. ചന്ദ്രകുമാർജയൻ , സീമ
83തകിലുകൊട്ടാമ്പുറംബാലു കിരിയത്ത്പ്രേം നസീർ , ഷീല
84താളം മനസ്സിന്റെ താളംഎ.ടി. അബുമേനക
85താരാട്ട്ബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , ശ്രിവിദ്യ , ശാന്തികൃഷ്ണ , വേണു നാഗവള്ളി
86താറാവ്ജേസിമാള അരവിന്ദൻ
87തേനും വയമ്പുംഅശോക് കുമാർപ്രേം നസീർ , സുമലത , നെടുമുടി വേണു
88തീക്കളിജെ. ശശികുമാർ
89ത്രസംപടിയൻഷാനവാസ്
90തൃഷ്ണഐ.വി. ശശിമമ്മൂട്ടി , രാജലക്ഷ്മി , സ്വപ്ന , രാജ് കുമാർ
91തുഷാരംഐ.വി. ശശിരതീഷ് , സീമ
92ഉരുക്കുമുഷ്ടികൾകെ.പി. ജയൻ
93വളർത്തുമൃഗങ്ങൾഹരിഹരൻസുകുമാരൻ , മാധവി
94വംശവൃക്ഷംബാപ്പു
95വയൽആന്റണി ഈസ്റ്റ് മാൻ
96വഴികൾ യാത്രക്കാർഎ.ബി. രാജ്
97വേലിയേറ്റംപി.ടി. രാജൻ
98വേനൽലെനിൻ രാജേന്ദ്രൻ
99വിട പറയും മുൻപെമോഹൻസോമൻ , ലക്ഷ്മി
100വിഷംപി.ടി. രാജൻ