2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 രാത്രിമഴ ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ വിനീത്, മീര ജാസ്മിൻ
2 ഓഫ് ദി പീപ്പിൾ ജയരാജ് ശ്രീകുമാർ ശ്രേയംസ് അരുൺ, പത്മകുമാർ, അർജ്ജുൻ
3 സൈക്കിൾ ജോണി ആന്റണി ജെയിംസ് ആൽബർട്ട് വിനു മോഹൻ, വിനീത് ശ്രീനിവാസൻ, ഭാമ, സന്ധ്യ
4 നോവൽ ഈസ്റ്റ് കോസ്റ്റ് വിജയൻ അശോക്-ശശി ജയറാം, സദ
5 കോളേജ് കുമാരൻ തുളസീദാസ് സുരേഷ് പൊതുവാൾ മോഹൻലാൽ, വിമല രാമൻ
6 കൽക്കട്ട ന്യൂസ് ബ്ലെസ്സി ബ്ലെസ്സി ദിലീപ്, മീര ജാസ്മിൻ
7 സൗണ്ട് ഓഫ് ബൂട്ട് ഷാജി കൈലാസ് രാജേഷ് ജയരാമൻ സുരേഷ് ഗോപി, ഹണി റോസ്
8 ശലഭം സുരേഷ് പള്ളശ്ശേരി മാടമ്പ് കുഞ്ഞുകുട്ടൻ സുധീഷ്, രമ്യ നമ്പീശൻ
9 കേരള പോലീസ് ചന്ദ്രശേഖരൻ വിനു നാരായണൻ കലാഭവൻ മണി
10 രൗദ്രം രഞ്ജി പണിക്കർ രഞ്ജി പണിക്കർ മമ്മൂട്ടി
11 മുല്ല ലാൽ ജോസ് എം. സിന്ധുരാജ് ദിലീപ്, മീര നന്ദൻ
12 ലാപ്ടോപ് രൂപേഷ് പോൾ ഇന്ദു മേനോൻ സുരേഷ് ഗോപി
13 മലബാർ വെഡ്ഡിങ് രാജേഷ്-ഫൈസൽ രമേശ് മാധവൻ ഇന്ദ്രജിത്ത്, ഗോപിക
14 പച്ചമരത്തണലിൽ ലിയോ തദേവൂസ് ലിയോ തദേവൂസ് ശ്രീനിവാസൻ, പത്മപ്രിയ
15 ഷേക്സ്പിയർ എം.എ. മലയാളം ഷൈജു-ഷാജി രാജേഷ് കെ. രാമൻ ജയസൂര്യ, റോമ
16 ജൂബിലി ജി. ജോർജ്ജ് ശത്രുഘ്നൻ സൈജു കുറുപ്പ്, മാനസ
17 മിഴികൾ സാക്ഷി അശോക് ആർ. നാഥ് അനിൽ മുഖത്തല മോഹൻലാൽ, സുകുമാരി
18 അണ്ണൻ തമ്പി അൻവർ റഷീദ് ബെന്നി പി. നായരമ്പലം മമ്മൂട്ടി, ലക്ഷ്മി റായ്, ഗോപിക
19 ദേ ഇങ്ങോട്ട് നോക്ക്യേ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ജയസൂര്യ, സാറ
20 ഗോപാലപുരാണം കെ.കെ. ഹരിദാസ് വിജയ്-ശശി മുകേഷ്, സുജിബാല
21 മാടമ്പി ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ മോഹൻലാൽ, കാവ്യ മാധവൻ
22 ചിത്രശലഭങ്ങളുടെ വീട് കൃഷ്ണകുമാർ ബ്രിജേഷ് ബാലകൃഷ്ണൻ മാസ്റ്റർ ഗണപതി, സായികുമാർ, ലക്ഷ്മി ശർമ്മ
23 ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് മോഹൻലാൽ, മീര ജാസ്മിൻ
24 പാർത്ഥൻ കണ്ട പരലോകം അനിൽ രാജൻ കിരിയത്ത് ജയറാം, ശ്രീദേവിക, മുകേഷ്
25 ബുള്ളറ്റ് നിസ്സാർ നസീം വെള്ളില, കെ.എസ്. നൗഷാദ് സുരേഷ് ഗോപി
26 വെറുതേ ഒരു ഭാര്യ അക്കു അക്ബർ കെ. ഗിരീഷ്കുമാർ ജയറാം, ഗോപിക
27 മിന്നാമിന്നിക്കൂട്ടം കമൽ കമൽ നരേൻ, മീര ജാസ്മിൻ
28 വൺവേ ടിക്കറ്റ് ബിപിൻ പ്രഭാകർ ബാബു ജനാർദ്ദനൻ പൃഥ്വിരാജ്, ഭാമ
29 സ്വർണ്ണം വേണു ഗോപൻ എസ്. സുരേഷ് ബാബു കലാഭവൻ മണി, പ്രവീണ
30 ആയുധം എം.എ. നിഷാദ് എം.എ. നിഷാദ്, എസ്.എൽ. പുരം ജയസോമ സുരേഷ് ഗോപി, തിലകൻ, കാർത്തിക
31 കബഡി കബഡി സുധീർ മനു ഷാനി ഖാദർ മുകേഷ്, കലാഭവൻ മണി, രംഭ
32 മോഹിതം സലീം ബാബ ജോൺ സക്കറിയ രാജീവ് റോഷൻ, കൊല്ലം തുളസി
33 പരുന്ത് എം. പത്മകുമാർ ടി.എ. റസാഖ് മമ്മൂട്ടി, ലക്ഷ്മി റായ്
34 ആണ്ടവൻ അക്ബർ ജോസ് കെ. ഗിരീഷ്കുമാർ കലാഭവൻ മണി, സിന്ധു മേനോൻ
35 പോസിറ്റീവ് വി.കെ. പ്രകാശ് എസ്.എൻ. സ്വാമി ജയസൂര്യ, സൂരജ്, അനന്യ
36 കണിച്ചുകുളങ്ങരയിൽ സി. ബി. ഐ. സുരേഷ് വിനു ഹരികുമാരൻ തമ്പി മനോജ് കെ. ജയൻ, സായികുമാർ, സുരേഷ് കൃഷ്ണ
37 കറൻസി സ്വാതി ഭാസ്കർ സ്വാതി ഭാസ്കർ ജയസൂര്യ, മീര നന്ദൻ
38 തിരക്കഥ രഞ്ജിത്ത് രഞ്ജിത്ത് അനൂപ് മേനോൻ, പ്രിയാമണി, പൃഥ്വിരാജ്
39 സുൽത്താൻ ശ്രീപ്രകാശ് വിനോദ് ഗുരുവായൂർ, ജയൻ ശിവപുരം വിനു മോഹൻ, വരദ
40 മാജിക് ലാമ്പ് ഹരിദാസ് ഉദയകൃഷ്ണ-സിബി കെ. തോമസ് ജയറാം, മീന
41 കുരുക്ഷേത്ര മേജർ രവി മേജർ രവി മോഹൻലാൽ
42 അന്തിപ്പൊൻവെട്ടം എ.വി. നാരായണൻ അരുൺ, സൈജു കുറുപ്പ്, രമ്യ നമ്പീശൻ, നെടുമുടി വേണു
43 ട്വന്റി20 ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം
44 തലപ്പാവ് മധുപാൽ ബാബു ജനാർദ്ദനൻ ലാൽ, പൃഥ്വിരാജ്
45 ആകാശഗോപുരം കെ.പി. കുമാരൻ കെ.പി. കുമാരൻ മോഹൻലാൽ, നിത്യ മേനോൻ
46 പകൽ നക്ഷത്രങ്ങൾ രാജീവ് നാഥ് അനൂപ് മേനോൻ മോഹൻലാൽ, സുരേഷ് ഗോപി
47 ലോലിപോപ്പ് ഷാഫി ബെന്നി പി. നായരമ്പലം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റോമ, ഭാവന
48 റെഡ് ചില്ലീസ് ഷാജി കൈലാസ് എ.കെ. സാജൻ മോഹൻലാൽ
49 ക്രേസി ഗോപാലൻ ദീപു കരുണാകരൻ ദീപു കരുണാകരൻ ദിലീപ്, രാധ വർമ്മ
50 അടയാളങ്ങൾ എം.ജി. ശശി എം.ജി. ശശി ഗോവിന്ദ് പത്മസൂര്യ, ജ്യോതിർമയി
51 അപൂർവ്വ നിതിൻ രാമകൃഷ്ണൻ നിതിൻ രാമകൃഷ്ണൻ സഞ്ജീവ്, വിമല രാമൻ
52 താവളം ബൈജു സോക്രറ്റീസ് കെ. വാലെത്ത് സൂരേഷ് ഗോപി, റിത്യ, ബേബി ദിയ
53 ഗുൽമോഹർ ജയരാജ് ദീദി ദാമോദരൻ രഞ്ജിത്ത്, സിദ്ദിഖ്, നീനു മാത്യു
54 മായാബസാർ തോമസ് സെബാസ്റ്റ്യൻ ടി.എ. റസാഖ് മമ്മൂട്ടി, ഷീല കൗൾ
55 ചെമ്പട റോബിൻ തിരുമല റോബിൻ തിരുമല ബാല, ശ്രീദേവിക