ഉള്ളടക്കത്തിലേക്ക് പോവുക

ലോലിപോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോലിപോപ്പ്
പോസ്റ്റർ
സംവിധാനംഷാഫി
കഥബെന്നി പി. നായരമ്പലം
നിർമ്മാണംആന്റോ ജോസഫ്
അഭിനേതാക്കൾ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സംഗീതംഅലക്സ് പോൾ
നിർമ്മാണ
കമ്പനി
എ.ബി.എസ്. കമ്പൈൻസ്
വിതരണംമുളകുപാടം റിലീസ്
റിലീസ് തീയതി
2008 ഡിസംബർ 21
ദൈർഘ്യം
136 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലോലിപോപ്പ്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

[തിരുത്തുക]

ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തുന്ന ഫ്രാങ്കോയും(പൃഥ്വിരാജ്) അവന്റെ വളർത്തു സഹോദരി ജെനിയും(റോമ) ഒരു കോളേജ് വിദ്യാർത്ഥിനിയും വളരെ സ്നേഹത്തോടെ ജീവിക്കുന്നു. ഫ്രാങ്കോ ജെനിയുടെ ശത്രുവായ റോസ്ബെല്ലയുമായി(ഭാവന) പ്രണയത്തിലാകുമ്പോൾ കാര്യങ്ങൾ മാറിമറിയുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ശരത് വയലാർ; all music is composed by അലക്സ് പോൾ.

ഗാനങ്ങൾ
No.TitleഗായകർLength
1."ജറുസ്സലേമിലെ"അഫ്സൽ, വിധു പ്രതാപ്5:51
2."കണ്ണും ചിമ്മി"വിധു പ്രതാപ്, റിമി ടോമി5:05
3."പൂവിൻ കുരുന്നുമെയ്യിൽ"അഫ്സൽ, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു5:03
4."അസ്സലായ്"പ്രദീപ് ബാബു, ലിജി ഫ്രാൻസിസ്, വിപിൻ സേവ്യർ5:25
5."വെള്ളിമണിപ്പൂ"ഫ്രാങ്കോ, ജ്യോത്സ്ന4:56
6."രാജകുമാരി"വിനീത് ശ്രീനിവാസൻ, അനിത5:08
7."പൂവിൻ കുരുന്നുമെയ്യിൽ"സിസിലി, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു5:03

ഒഴിവാക്കിയ രംഗങ്ങൾ

[തിരുത്തുക]

റീലീസ് ചെയ്ത സമയത്ത് സിനിമയിൽ ചില പ്രേത രംഗങ്ങളും ഉണ്ടായിരുന്നു. ജയസൂര്യ , രാജൻ പി. ദേവ് എന്നിവരുടെ ചില രംഗങ്ങളും ജഗതി ശ്രീകുമാറിന്റെ മുഴുവൻ രംഗങ്ങളും തിയേറ്ററിൽ നിന്നുള്ള മോശം പ്രതികരണത്തെത്തുടർന്ന് സ്റ്റാൻഡേർഡ് ഡെഫിനിഷൻ ടെലിവിഷൻ പ്രിന്റുകളിൽ നിന്നും ഡിജിറ്റൽ പ്രിന്റുകളിൽ നിന്നും നീക്കം ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോലിപോപ്പ്&oldid=4574049" എന്ന താളിൽനിന്ന് ശേഖരിച്ചത്