ഉള്ളടക്കത്തിലേക്ക് പോവുക

2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1മുഖമറിയാതെപി. രാജശേഖരൻഅമ്പലപ്പുഴ സനൽകുമാർസിദ്ദിഖ്, രാജൻ പി. ദേവ്
2ലയൺജോഷിഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, കാവ്യ മാധവൻ
3 എന്നിട്ടും രഞ്ജിത് ലാൽ സിജി ബാബു ഡിനു ഡെന്നിസ്, കനിഹ, സിദ്ധാർത് ഭരതൻ, സ്വർണമാല്യ
4 ആര്യ ഖാദർ ഹസ്സൻ ഖാദർ അല്ലു അർജുൻ, അനുരാധ മേഹ്ത
5അച്ഛനുറങ്ങാത്ത വീട്ലാൽ ജോസ്ബാബു ജനാർദ്ദനൻസലീം കുമാർ, മുക്ത ജോർജ്ജ്, പൃഥ്വിരാജ്
5ഔട്ട് ഓഫ് സിലബസ്വിശ്വനാഥൻ തിരുവിളമലവിശ്വനാഥൻ തിരുവിളമലഅർജുൻ, നിരഞ്ജന, പാർവ്വതി മേനോൻ, ജയകൃഷ്ണൻ
6ചിരട്ടക്കളിപ്പാട്ടങ്ങൾജോസ് തോമസ്ഡെന്നിസ് ജോസഫ്മുകേഷ്, രേഖ നായർ, സ്നേഹ നമ്പ്യാർ
7പറയാംഅനിൽ ബാബുസുരേഷ് പൊതുവാൾജിഷ്ണു, ഭാവന
8രാവണൻജോജോ കെ. വർഗ്ഗീസ്ബിജു ദേവസ്സികലാഭവൻ മണി, മേഘ ജാസ്മിൻ
9ലങ്കഎ.കെ. സാജൻഎ.കെ. സാജൻസുരേഷ് ഗോപി, മംത മോഹൻദാസ്
10വർഗ്ഗംഎം. പത്മകുമാർഎം. പത്മകുമാർപൃഥ്വിരാജ്, രേണുക മേനോൻ
11കിലുക്കം കിലുകിലുക്കംസന്ധ്യാമോഹൻഉദയകൃഷ്ണ-സിബി കെ. തോമസ്കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ
12മധുചന്ദ്രലേഖരാജസേനൻരഘുനാഥ് പലേരിജയറാം, ഉർവ്വശി, മംത മോഹൻദാസ്
13രാഷ്ട്രംഅനിൽ സി. മേനോൻസജീവൻസുരേഷ് ഗോപി, മധു, തിലകൻ, ലയ
14ചിന്താമണി കൊലക്കേസ്ഷാജി കൈലാസ്എ.കെ. സാജൻസുരേഷ് ഗോപി, ഭാവന
15രസതന്ത്രംസത്യൻ അന്തിക്കാട്സത്യൻ അന്തിക്കാട്മോഹൻലാൽ, മീര ജാസ്മിൻ, ഭരത് ഗോപി
16തുറുപ്പുഗുലാൻജോണി ആന്റണിഉദയകൃഷ്ണ-സിബി കെ. തോമസ്മമ്മൂട്ടി, സ്നേഹ
17പച്ചക്കുതിരകമൽടി.എ. ഷാഹിദ്ദിലീപ്, ഗോപിക
18ബൽറാം v/s താരാദാസ്ഐ.വി. ശശിടി. ദാമോദരൻ, എസ്.എൻ. സ്വാമിമമ്മൂട്ടി, കത്രീന കൈഫ്, സിദ്ധിഖ്, മുകേഷ്
19പുലിജന്മംപ്രിയനന്ദനൻഎൻ. പ്രഭാകരൻ, എൻ. ശശിധരൻമുരളി, സിന്ദു മേനോൻ
20വടക്കുംനാഥൻഷാജൂൺ കാര്യാൽഗിരീഷ് പുത്തഞ്ചേരിമോഹൻലാൽ, പത്മപ്രിയ
21നോട്ടംശശി പറവൂർസലീം മുക്കുഴിനെടുമുടി വേണു, ജഗതി ശ്രീകുമാർ, അരുൺ, സംവൃത സുനിൽ
22കിസാൻസിബി മലയിൽസത്യൻ കൊളങ്ങാട്, സച്ചിദാനന്ദൻ പുഴങ്കരകലാഭവൻ മണി, ഭാവന, ഗീതു മോഹൻദാസ്
23ഹൈവേ പോലീസ്പ്രസാദ് വാളച്ചേരികലൂർ ഡെന്നീസ്റിയാസ് ഖാൻ, ബാബു ആന്റണി, ഇന്ദ്രജ
24പ്രജാപതിരഞ്ജിത്ത്രഞ്ജിത്ത്മമ്മൂട്ടി, തിലകൻ, സിദ്ദിഖ്
25അമ്മത്തൊട്ടിൽരാജേഷ് അമനക്കരരാജേഷ് അമനക്കരബിജു മേനോൻ, മോഹിനി
26അശ്വാരൂഢൻജയരാജ്സജീവ്-മഹേഷ്സുരേഷ് ഗോപി, പത്മപ്രിയ
27ചെസ്സ്രാജ് ബാബുഉദയകൃഷ്ണ-സിബി കെ. തോമസ്ദിലീപ്, ഭാവന
28നരകാസുരൻകെ.ആർ. രാംദാസ്കെ.ആർ. രാംദാസ്കലാഭവൻ മണി, റിയാസ് ഖാൻ, ഇന്ദ്രജ
29ചാക്കോ രണ്ടാമൻസുനിൽ കരിക്കാട്ടുകരബിജു ദേവസ്സികലാഭവൻ മണി, മോഹിനി, ജ്യോതിർമയി
30തന്ത്രകെ.ജെ ബോസ്ആൻ ബോസ്സിദ്ദിഖ്, അരവിന്ദർ, ശ്വേത മേനോൻ
31കീർത്തിചക്രമേജർ രവിമേജർ രവിമോഹൻലാൽ, ജീവ, ഗോപിക
32ആനച്ചന്തംജയരാജ്സുധീഷ് ജോൺജയറാം, രമ്യ നമ്പീശൻ
33കളഭംഅനിൽബിജു വട്ടപ്പാറബാല, നവ്യ നായർ, മണിക്കുട്ടൻ, അരുൺ
34റെഡ് സല്യൂട്ട്വിനോദ് വിജയൻസജീവൻകലാഭവൻ മണി, ശ്രീദേവിക
35മൂന്നാമതൊരാൾവി.കെ. പ്രകാശ്രാജേഷ് ജയരാമൻജയറാം, വിനീത്, ജ്യോതിർമയി, സംവൃത സുനിൽ
36ഭാർഗവചരിതം മൂന്നാം ഖണ്ഡംജോമോൻശ്രീനിവാസൻമമ്മൂട്ടി, ശ്രീനിവാസൻ
37മഹാസമുദ്രംഎസ്. ജനാർദ്ദനൻഎസ്. ജനാർദ്ദനൻമോഹൻലാൽ, ലൈല
38ക്ലാസ്മേറ്റ്സ്ലാൽ ജോസ്ജെയിംസ് ആൽബർട്ട്പൃഥ്വിരാജ്, കാവ്യ മാധവൻ
39ദി ഡോൺഷാജി കൈലാസ്ജെ. പള്ളാശ്ശേരിദിലീപ്, ലാൽ, ഗോപിക
40പതാകകെ. മധുറോബിൻ തിരുമലസുരേഷ് ഗോപി, മനോജ് കെ ജയൻ, അരുൺ, ഷീല, നവ്യ നായർ, രേണുക മേനോൻ,
41പോത്തൻ വാവജോഷിബെന്നി പി. നായരമ്പലംമമ്മൂട്ടി, ഉഷ ഉതുപ്പ്
42ഫോട്ടോഗ്രാഫർരഞ്ജൻ പ്രമോദ്രഞ്ജൻ പ്രമോദ്മോഹൻലാൽ, നീതു, ശരണ്യ ഭാഗ്യരാജ്
43ബഡാ ദോസ്ത്വിജി തമ്പിബാലു പാലിശ്ശേരിസുരേഷ് ഗോപി, സിദ്ദിഖ്, കാർത്തിക
44ചക്കരമുത്ത്എ.കെ. ലോഹിതദാസ്എ.കെ. ലോഹിതദാസ്ദിലീപ്, കാവ്യ മാധവൻ
45വാസ്തവംഎം. പത്മകുമാർബാബു ജനാർദ്ദനൻപൃഥ്വിരാജ്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ, സംവൃത സുനിൽ, സിന്ധു മേനോൻ,
46യെസ് യുവർ ഓണർവി.എം. വിനുടി. ദാമോദരൻശ്രീനിവാസൻ, പത്മപ്രിയ
47കറുത്ത പക്ഷികൾകമൽകമൽമമ്മൂട്ടി, മീന, പത്മപ്രിയ
48പകൽഎം.എ. നിഷാദ്സുസ്മേഷ് ചന്ദ്രോത്ത്പൃഥ്വിരാജ്, ജ്യോതിർമയി
49ജയംസോനു ശിശുപാൽസുധീഷ് ജോൺനന്ദൻ, കലാഭവൻ മണി, നീതു എസ്. നായർ
50ഒരുവൻവിനു ആനന്ദ്റെജി നായർഇന്ദ്രജിത്ത്, പൃഥ്വിരാജ്, മീര വാസുദേവൻ
51ബാബ കല്യാണിഷാജി കൈലാസ്എസ്.എൻ. സ്വാമിമോഹൻലാൽ, മംത മോഹൻദാസ്, ഇന്ദ്രജിത്ത്
52സ്മാർട്ട് സിറ്റിബി. ഉണ്ണികൃഷ്ണൻബി. ഉണ്ണികൃഷ്ണൻസുരേഷ് ഗോപി, ജയസൂര്യ, ഗോപിക
53നോട്ട്ബുക്ക്റോഷൻ ആൻഡ്രൂസ്ബോബി-സഞ്ജയ്റോമ, പാർവ്വതി മേനോൻ, മറിയ, സൂരജ്, സുരേഷ് ഗോപി
54അച്ഛന്റെ പൊന്നുമക്കൾഅഖിലേഷ് ഗുരുവിലാസ്സുരേഷ് പതിശ്ശേരിമുരളി, സായികുമാർ, സുധീഷ്, കാർത്തിക
54 രാക്കിളിപ്പാട്ട് പ്രിയദർശൻ പ്രിയദർശൻ ജ്യോതിക, തബു
55ബാല്യംജോസ് നെട്ടയംരാജീവ് മാവുങ്കൽ